Browsing: India
മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന…
ചൈനീസ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ വൺപ്ലസ് ഇന്ത്യയിലെ 25-ലധികം നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി ഫ്യൂച്ചർബൗണ്ട് റോഡ് ട്രിപ്പ് ആരംഭിച്ചു. 32 അടി വലിപ്പമുള്ള രണ്ട് വലിയ ട്രക്കുകളെ മൊബൈൽ…
തുടക്കത്തിൽ 20000 തൊഴിലവസരങ്ങളെന്ന ഉറപ്പോടെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി സമൂഹത്തിന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും…
2024 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, 43,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതമായി കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാൽ കേന്ദ്രത്തെ ഞെട്ടിച്ചു കൊണ്ട് 2023 ലെ തങ്ങളുടെ…
ഓണം മലയാളികൾക്ക് മാത്രമല്ല, മലയാള സിനിമാലോകത്തിനും വലിയ ഒരാഘോഷം കൂടിയാണ്.ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയറ്ററുകൾക്കും നിർമ്മാതാക്കൾക്കും വമ്പൻ ചാകരയാണ് സൃഷ്ട്ടിക്കുന്നത്. ആഘോഷ നിമിഷങ്ങളിൽ ഒത്തുചേരുന്നതിനൊപ്പം…
2023ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പര്യടനത്തിന്റെ ഡിജിറ്റൽ തത്സമയ സംപ്രേക്ഷണ അവകാശം ജിയോസിനിമക്ക്. ഇന്ത്യയിൽ ഇതാദ്യമായി 7 ഭാഷകളിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. TATA IPL ക്രിക്കറ്റ്…
കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ…
തൊഴിൽ സഹകരണസംഘങ്ങൾ: ക്ഷേമത്തിനും വികസനത്തിനുമുള്ള ഒരു ബദൽ മാതൃക കേരളത്തിലെ തൊഴിലാളി സഹകരണ സംഘങ്ങളുടെ വളർച്ചയും അവ സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ വരുത്തിയ സ്വാധീനവും മനോജ് കെ.പുതിയവിള തന്റ…
തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിന് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഹരിത…
വന്ദേഭാരത് ട്രെയിനുകൾക്കു പിന്നാലെ വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിലേക്കെത്തുന്നു. റെയിൽവേ ബോർഡ് അനുകൂല തീരുമാനമെടുത്താൽ അധികം വൈകാതെ തന്നെ നിർദ്ദിഷ്ട വന്ദേ മെട്രോ ട്രെയിനുകളും കേരളത്തിൽ തലങ്ങും…
