Browsing: India
ഉക്രൈനിലേക്ക് ഏറ്റവും കൂടുതൽ ഡീസൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ജൂലായ് മാസത്തിൽ മാത്രം ഉക്രൈനിലെ മൊത്തം ഡീസൽ ഇറക്കുമതിയുടെ 15.5 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഓയിൽ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ നിർണായക പ്രഖ്യാപനം. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയതായും കൂടിക്കാഴ്ചയ്ക്കു ശേഷം…
പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (Piccadily Agro Industries Ltd) മുൻനിര ബ്രാൻഡായ ഇന്ദ്രി (Indri) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിംഗിൾ മാൾട്ട് വിസ്കിയായി മാറി.…
ഇന്ത്യയുടെ ആദ്യ സെമികണ്ടക്ടർ ചിപ്പ് ഗുജറാത്തിൽ നിർമിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. സനന്ദിലെ സിജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി…
യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിന്റെ പ്രധാന കരാർ സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ്. എയർബസ് എച്ച്125 (H125) ഹെലികോപ്റ്ററിന്റെ ഫ്യൂസ്‌ലേജ് (fuselage) നിർമിക്കാനുള്ള കരാറാണ് മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ് (Mahindra…
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമിക്കുന്ന തേജസ് എംകെ1എ (Tejas Mk1A) യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ എഞ്ചിൻ വിതരണത്തിനായി ഇന്ത്യയും അമേരിക്കൻ കമ്പനി ജനറൽ ഇലക്ട്രിക്കും (GE) തമ്മിലുള്ള…
2030ലെ കോമൺവെൽത്ത് ഗെയിംസിനു (CWG) ബിഡ് സമർപ്പിക്കാനുള്ള യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നിർദേശത്തിനു കേന്ദ്ര അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബിഡ് സമർപ്പണത്തിന്…
ഇന്ത്യയിൽ ആദ്യമായി ലേർണിങ് ആക്സിലറേറ്റർ (Learning Accelerator) പദ്ധതി ആരംഭിച്ച് അമേരിക്കൻ ടെക് ഭീമനും ചാറ്റ് ജിപിടി (ChatGPT) പേരന്റ് കമ്പനിയുമായ ഓപ്പൺ എഐ (OpenAI). വിദ്യാഭ്യാസ…
ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ, പ്രതിരോധ നിർമാണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (Larsen & Toubro Ltd-L&T). ആണവോർജ, താപവൈദ്യുത മേഖലയിലെ…
20 വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കൽ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. നിലവിലുള്ള നിരക്കുകളേക്കാൾ ഇരട്ടിയാക്കിയാണ് പഴയ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് കൂട്ടിയിരിക്കുന്നത്.…