Browsing: India

ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറെയുണ്ടെങ്കിലും കസ്റ്റമറുടെ മനസില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നവ കുറവാണ്. എന്നാല്‍ മാര്‍ക്കറ്റിങ്ങ് സിസ്റ്റത്തില്‍ സുതാര്യത വരുത്തി ഫുഡ് പ്രൊഡക്ടിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് കൊച്ചിയിലെ വൈബ്രത്തോണ്‍…

മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റ് ലോഞ്ച് ചെയ്ത് HCL Technologies. 5500 പ്രഫഷണല്‍സിനെ PowerObjects കമ്പനിയിലേക്ക് എത്തിക്കും. ബിസിനസ് ആപ്ലിക്കേഷന്‍, AI, ML എന്നിവയിലാണ് യൂണിറ്റ് ഫോക്കസ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ഡൈനാമിക്ക് പ്രാക്ടീസസും…

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി ടൂറിസം ശക്തിപ്പെടുത്താന്‍ അബുദാബി. Etihad Airways, Air Arabia എന്നിവ ചേര്‍ന്നാണ് Air Arabia Abudhabi എന്ന സര്‍വീസ് ആരംഭിക്കുന്നത്. രണ്ട് ലോ ഫെയര്‍…

സിംഗപ്പൂര്‍ എയര്‍ഷോ 2020ല്‍ മിന്നിത്തിളങ്ങാന്‍ ഇന്ത്യന്‍ എയ്‌റോസ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍. എയ്റോസ്പെയ്സ്, സിവില്‍ ഏവിയേഷന്‍, എയര്‍ സര്‍വീസ് എന്നിവയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിങ്ങിലും പങ്കെടുക്കും. ഫെബ്രുവരി 11 മുതല്‍ 16 വരെ…

ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യന്‍ ബിസിനസ് zomato ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഇന്ത്യന്‍ കമ്പനിയായ zomato ഊബര്‍ ഈറ്റ്സിനെ ഏറ്റെടുത്തത്. ഇരു കമ്പനികളും തമ്മിലുള്ള ഡീല്‍ പ്രകാരം…

UPI സേവനം ലഭ്യമാക്കാന്‍ Jio. UPI സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് Jio. Google Pay ഉള്‍പ്പടെയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനൊരുങ്ങുകയാണ് Reliance Jio. 370 മില്യണ്‍ യൂസേഴ്സാണ്…

ഇന്ത്യന്‍ Uber Eatsനെ ഏറ്റെടുത്ത് Zomato. 35 കോടി ഡോളറിനാണ് Uber Eatsനെ ഏറ്റെടുത്തത്. Uber Eats വേറെ ബ്രാന്‍ഡായി നില്‍ക്കുമെങ്കിലും കസ്റ്റമേഴ്സിനെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും. Uber Eats എംപ്ലോയീസിനെ…

അഞ്ചു വര്‍ഷത്തിനകം 10,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇറക്കാന്‍ Amazon. 40% ഡെലിവെറി വാഹനങ്ങളും ഇലക്ട്രിക്ക് ആക്കുമെന്ന് Flipkart അറിയിച്ചതിന് പിന്നാലെയാണ് നീക്കം. ഡല്‍ഹി, ഹൈദരാബാദ്, ബെംഗലൂരു എന്നിവിടങ്ങളില്‍…

ലോകത്തെമ്പാടും പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ മിക്ക ഉല്‍പന്നങ്ങളും നിരോധനത്തിന്റെ വക്കിലെത്തി നില്‍ക്കവേയാണ് ബയോ ഡീഗ്രേഡബിളായ പ്രൊഡക്ടുകള്‍ക്ക് പ്രസ്‌കതിയേറുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് സ്ട്രോയിക്ക് പകരക്കാരനായ നാച്യൂറല്‍ സ്ട്രോ ഇറക്കി മാര്‍ക്കറ്റില്‍…