Browsing: India
തബലയെന്ന സംഗീതോപകരണത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭയെയാണ് സാക്കിർ ഹുസൈന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. ആദ്യ കൺസേർട്ടിനു വെറും അഞ്ച് രൂപ മാത്രമായിരുന്നു സാക്കിർ ഹുസൈന് പ്രതിഫലം…
മനഃസമാധാനമായി ഒരു ക്രിസ്മസ് കാലം ആഘോഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിലെ വിപണി വില. ക്രിസ്മസ് അടുത്തതോടെ സംസ്ഥാനത്തെ പച്ചക്കറി-ആവശ്യസാധന വിപണിയിൽ പല ഇനങ്ങൾക്കും ഓണക്കാലത്തേക്കാൾ പൊള്ളുന്ന വിലയാണ്.…
‘യാത്രിയോം കൃപയാ ധ്യാൻ ദീജിയേ…’ എന്നാരംഭിക്കുന്ന സ്ത്രീശബ്ദത്തിലുള്ള റെയിൽവേ അനൗൺസ്മെന്റ് ഇന്ത്യൻ റെയിൽവേയുടെ തന്നെ പര്യായമായിക്കഴിഞ്ഞു. 1980കളിൽ സരളാ ചൗധരിയിലൂടെ പരിചിതമായ ശബ്ദം പിന്നീട് ഡിജിറ്റൽ ഫോർമാറ്റിലാക്കി.…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് സബ് 4 മീറ്റർ എസ്യുവിയായ ടാറ്റ നെക്സോൺ. പെട്രോൾ, ഡീസൽ, ഇലക്ട്രിക്, സിഎൻജി വേരിയന്റുകളിൽ ഇന്ത്യയിൽ ലഭ്യമായ ഏക…
ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ നിന്നും ഒരു അപര. ഇസ്ലാമാബാദിൽ നിന്നുള്ള സംരംഭക കൻവാൽ ചീമയുടെ ചിത്രങ്ങളാണ് ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.…
ബീഹാറിലെ ഒരു ഉൾഗ്രാമം. അവിടെ കർഷകനായിരുന്ന രാംപ്രസാദ്. കൃഷിപ്പണിയിൽ കിട്ടുന്നത് തുശ്ചമായ ദിവസവേതനമാണ്. എന്നിട്ടും സുഹൃത്തിന്റെ നിർബന്ധത്തിൽ അയാൾ ഒരു പോളിസി എടുത്തുവെച്ചു, ആരോടും പറഞ്ഞില്ല, ഭാര്യയോട്…
വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച് അമേരിക്കൻ പോപ് ഗായികയും നടിയുമായ സെലീന ഗോമസ്. കാമുകൻ ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയ വാർത്തയാണ് സെലീന പങ്കുവെച്ചത്. റെക്കോർഡ് പ്രൊഡ്യൂസറും…
ഏറ്റവും വേഗത്തിൽ ആയിരം കോടി രൂപ കലക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2. ആറ് ദിവസം…
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോർബ്സ് പട്ടികയിൽ ധനമന്ത്രി നിർമല സീതാരാമനടക്കം മൂന്ന് ഇന്ത്യക്കാർ. തുടർച്ചയായ അഞ്ചാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്.…
ആഢംബര കാറുകൾ വാങ്ങുന്നത് ബച്ചൻ കുടുംബത്തിന് ഹരമാണ്. ഇപ്പോൾ ലാൻഡ് റോവറിന്റെ പുതിയ ഡിഫൻഡർ 130 സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. പുതിയ വാഹനവുമായി മുംബൈ എയർപോർട്ടിന് സമീപം…