Browsing: India

സന്തോഷത്തിന്റെയും കൂടിച്ചേരലായിന്റെയും ആഘോഷങ്ങളുടെയും നിമിഷങ്ങൾ ആയാണ് ഓരോ മലയാളിയും നമ്മുടെ ദേശീയ ഉത്സവമായ ഓണത്തെ കാണുന്നത്. ഓണപ്പൂക്കളവും സദ്യയും പുതിയ വസ്ത്രങ്ങളും ഒക്കെ ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ…

ഇലക്‌ട്രിക് കാറുകളുടെ സങ്കൽപ്പം തന്നെ മാറ്റിമറിക്കാനായി എംജി പുത്തൻ വൈദ്യുത വാഹനത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. വിൻഡ്‌സർ എന്നുപേരിട്ടിരിക്കുന്ന വണ്ടി 9.99 ലക്ഷത്തിന്റെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.…

ഒരു നാടിനെയും ജനതയെയും മുഴുവൻ കണ്ണീരിൽ ആഴ്ത്തി ആയിരുന്നു വയനാട് ദുരന്തം നടന്നത്. ഇനിയും കണ്ണീരുണങ്ങിയിട്ടില്ലെങ്കിലും അതിജീവനത്തിന്റെ പാതയിലാണ് വയനാട്ടിലെ ജനങ്ങൾ. സർക്കാരും സംഘടനകളും ലോകമെമ്പാടുമുള്ള മലയാളികളും…

രാജ്യത്തെ അടിവസ്ത്ര വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി റിലയന്‍സ്. ഇതിന്‍റെ ഭാഗമായി ഇന്ത്യയില്‍ അടിവസ്ത്ര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി അടിവസ്ത്ര ബ്രാന്‍ഡുകള്‍ക്ക് പേരുകേട്ട ഇസ്രായേലി വസ്ത്ര കമ്പനിയായ ഡെല്‍റ്റ…

മലയാളികളുടെ നേതൃത്വത്തിലുള്ള രണ്ട് സൗഹൃദ സംഘങ്ങൾക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 8 കോടിയിലേറെ ഇന്ത്യൻ രൂപ (10 ലക്ഷം…

ലോകപ്രശസ്തമായ മുംബൈയിലെ ഡബ്ബാവാലകൾ സംസ്ഥാനത്തെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൻ്റെ ഭാഗമായിരിക്കുകയാണ്. സംസ്ഥാന പാഠപുസ്തകത്തിലെ അഞ്ച് പേജുള്ള അധ്യായത്തിലാണ് ഡബ്ബാവാലകളുടെ ജീവിതം പരാമർശിക്കുന്നത്. ‘ദി സാഗ ഓഫ്…

കെൽട്രോൺ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ജനറേറ്റീവ് എഐ-എൻഹാൻസ്ഡ് ന്യൂ മീഡിയ ആൻഡ് വെബ് സൊല്യൂഷൻസ് (GAINEWS) കോഴ്‌സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗിലേക്കും വെബ് സൊല്യൂഷനുകളിലേക്കും ആധുനിക…

ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോയിൽ നിന്നും തുടങ്ങുന്ന ശ്രേണി XU700 വരെ എത്തി നിൽക്കുമ്പോൾ പണംവാരുന്നത് കണ്ട് എതിരാളികൾ അസൂയപ്പെടുകയും…

ദേശീയപാത നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകും. പ്രത്യേകിച്ചും സ്വകാര്യ വാഹനങ്ങൾക്ക് ആയിരിക്കും കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിയിലൂടെ ഗുണമുണ്ടാവുന്നത്.…

ആഡംബരക്കപ്പല്‍ യാത്രികര്‍ക്ക് ഒമാന്‍ 10 ദിവസത്തെ സൗജന്യവിസ പ്രഖ്യാപിച്ചു. ഇതിനുപുറമെ 30 ദിവസംവരെയുള്ള വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍…