Browsing: Indian MSME

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) പേമെന്റ് വൈകുന്നതിനെ കുറിച്ച് 2017 മുതൽ കേന്ദ്രസർക്കാരിന്റെ സമധാൻ പോർട്ടലിൽ (Samadhaan portal) ലഭിച്ചത് 1.68 ലക്ഷം പരാതികൾ. 40,000…

https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…

https://youtu.be/6CNbDgKZbEcഡിജിറ്റൽ എക്കണോമിയിൽ ട്രില്യൺ ഡോളർ വാല്യുവേഷനിലേക്ക് കടക്കുന്ന ഇന്ത്യ ലോകത്തെ മികച്ച ഐടി ഹബ്ബായി മാറുകയാണ്. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ കമ്പനികൾ മെച്ചപ്പെട്ട തൊഴിലവസരവും പുതിയ വർക്ക്…

സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന സൗകര്യങ്ങൾക്ക്…

വികസനത്തിന്റെ 6 ‘തൂണുകളിൽ’ കെട്ടിപ്പൊക്കിയ 2021 ലെ ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കുമായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. സംരംഭകർക്ക് കോവിഡ് -19…

ഗ്രാമീണ, ഗോത്ര സംരംഭകർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ വിവിധ പദ്ധതികളുമായി കേന്ദ്രം യുവാക്കൾക്കും വനിതകൾക്കുമായാണ് നൈപുണ്യ വികസന, സംരംഭകത്വ പദ്ധതികൾ മൈക്രോ, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനമാണ് പദ്ധതി ലക്ഷ്യമിടുന്നത്…

MSMEകൾക്ക് സാമ്പത്തിക സഹായവും വിപണിയും നൽകാൻ Meesho-Klub .പ്രാദേശിക സംരംഭകത്വം വളർത്തുകയാണ് Meesho-Klub കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. സോഷ്യൽ e-commerce പ്ലാറ്റ്ഫോം Meesho, ഫിൻടെക് സ്റ്റാർട്ടപ്പ് Klubമായി സഹകരിക്കും.…

കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥയും വ്യവസായലോകവും നേരിടേണ്ടി വരുന്ന വെല്ലുവിളി‍കൾ ചെറുതല്ല. demonetizationഉം GSTയും വരുത്തിയ ലാഭനഷ്ടങ്ങളുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ കോവിഡ് കാലത്തിന്…

കേരളത്തിലുള്ള കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യത പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍ . ജില്ലാ വ്യവസായ…