Browsing: Indian startups
ഇന്ത്യയുടെ ഉയർന്ന വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് IMF MD Kristalina Georgieva ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് IMF…
PostMan, MindTickle, Browserstack തുടങ്ങി നിരവധി കമ്പനികൾ യൂണികോൺ ക്ലബിലേക്ക് പ്രവേശിച്ചതോടെ, ഇന്ത്യൻ സോഫ്‌റ്റ്‌വെയർ-ആസ്-എ-സർവീസ് (SaaS) വ്യവസായം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും മികച്ച വളർച്ചയിലാണ്. ഒരു…
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗിന്റെ കാര്യത്തിൽ കോവിഡ് ഒരു വസന്തകാലമായിരുന്നു. 2021-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 42 ബില്യൺ ഡോളറിലധികം ഫണ്ടിംഗ് സമാഹരിച്ചു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ 2021-ൽ പങ്കെടുത്തത്…
സീഡ് റൗണ്ടിന്റെ ഭാഗമായി ഫണ്ട് സമാഹരിച്ച് Kerala Ed-Tech സ്റ്റാർട്ടപ്പ്,TutaR സീഡ് റൗണ്ടിന്റെ ഭാഗമായി ഫണ്ട് സമാഹരിച്ച് കേരള എഡ്ടെക് സ്റ്റാർട്ടപ്പ്,TutAR april ventures, SalesboxAi സ്ഥാപകൻ Roy Rajan എന്നിവരാണ് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയത് സമാഹരിച്ച…
അപൂർവ്വ നേട്ടവുമായി Ruchi Kalraയും Asish Mohapatra-യും; രാജ്യത്തെ യൂണികോൺ ദമ്പതികൾ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഒരു യൂണികോൺ എന്നാൽ ഒരു ബില്യൺ ഡോളറിലധികം മൂല്യമുളള കമ്പനിയെന്നാണ് അർത്ഥം.…
https://youtu.be/Q9Hy78I0CRoസ്റ്റാർട്ടപ്പുകളുടെ വസന്തത്തിൽ ഇന്ത്യ. കേന്ദ്ര സർക്കാരിന് കീഴിൽ ഇന്നേവരെ രജിസ്റ്റർ ചെയ്തത് 61400 സ്റ്റാർട്ടപ്പുകൾ2021 വർഷം 14000 സ്റ്റാർട്ടപ്പുകൾ പുതിയതായി തുടങ്ങി. രാജ്യത്തെ 555 ജില്ലകളിൽ കുറഞ്ഞത്…
ത്രാസിയോ മോഡൽ: ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ പുതിയ മന്ത്രം ത്രാസിയോ മോഡൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ത്രാസിയോ (Thrasio) മോഡൽ എന്ന ആശയം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയതാണ്.…
https://youtu.be/qe2a6bybqIsസ്റ്റാർട്ടപ്പുകൾക്കായി ലീപ്പ് എഹെഡ്, ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമുകൾ അവതരിപ്പിച്ച് ഫ്ലിപ്കാർട്ട്സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത പ്രോഗ്രാമുകൾ മെന്റർഷിപ്പ്, ഫണ്ടിംഗ് എന്നിവയിലൂടെ സംരംഭങ്ങളെ പിന്തുണയ്‌ക്കുംസ്റ്റാർട്ടപ്പുകളെ സ്കെയിലിംഗിനും…
ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ സമ്മാനിതരായത് 46 സ്റ്റാർട്ടപ്പുകൾ;ബംഗളുരുവിന് ആധിപത്യം 46 ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ 14 എണ്ണവും നേടി കർണാടക 2021 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ…
സ്റ്റാർട്ടപ്പുകൾക്ക് 2021 നല്ല വർഷം ജീവിതത്തിന്റെ സമസ്ത മേഖലകളിലും 2020-21 വർഷങ്ങൾ അടയാളപ്പെടുത്തുന്നത് പാൻഡമികിന്റെ വർഷമായിട്ടായിരുന്നു. എന്നാൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2021-ൽ കാണാൻ…
