Browsing: innovation

https://youtu.be/VMyA47ToKiY തൂശനിലയിൽ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏതൊരു മലയാളിയും സമ്മതിക്കും. എന്നാൽ തൂശൻ പ്ലേറ്റിൽ ആഹാരം കഴിച്ചാൽ രണ്ടാണ് ഗുണം. ആഹാരം കഴിക്കാം, കൂടെ പ്ലേറ്റും കഴിക്കാം. …

https://youtu.be/Abdkx_RdpQs യരുന്ന പാചകവാതകവില അടുക്കളകളെ വീർപ്പുമുട്ടിക്കുകയാണ്. മികച്ച ഒരു ബദൽ പാചക സംവിധാനം, ഒരു ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ പരിസ്ഥിതി…

https://youtu.be/T_F3HfnB6lY Automotive മേഖലയിൽ നേരിടുന്ന ചാലഞ്ചുകൾക്ക് ഇന്നവേറ്റീവായ Solution കണ്ടെത്താൻ ലക്ഷ്യമിട്ട് നടത്തിയ Reflection Automotive Challenge-ലെ വിജയികളെ കാത്തിരിക്കുന്നത് മികച്ച കരിയറും Product വികസിപ്പിക്കാനുള്ള അവസരവും.…

https://youtu.be/cXz_m_jXLBI ഇസ്രായേലി BATTERY TECHNOLOGY കമ്പനിയായ സ്റ്റോർ ഡോട്ടിൽ നിക്ഷേപം നടത്തി OLA- ELECTRIC 5 മിനിറ്റിനുള്ളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പൂർണ്ണമായി ചാർജ്ജ് ചെയ്യാൻ കഴിയുന്ന ടെക്നോളജിയാണ്…

കാറുകൾക്കായി ഒരു ആപ്പ് സ്റ്റോറിനുളള പ്രവർത്തനങ്ങളിലാണ് ടെസ്‌ലയെന്ന് റിപ്പോർട്ട് https://youtu.be/a9MG1YTcwYY കാറുകൾക്കായി ഒരു ആപ്പ് സ്റ്റോറിനുളള പ്രവർത്തനങ്ങളിലാണ് ഇലക്ട്രിക് വാഹനനിർമാതാവ് ടെസ്‌ലയെന്ന് റിപ്പോർട്ട് കാറുകളുടെ ടച്ച്‌സ്‌ക്രീൻ കൺട്രോൾ…

Papers N Parcels, 16കാരൻ തിലക് മേത്തയുടെ കോടികൾ വരവുള്ള സംരംഭം https://youtu.be/xjTgcjtPsMQ 16കാരന്റെ സ്റ്റാർട്ടപ്പ് സംരംഭം സംരംഭകനാകാൻ പ്രായപരിധി ഇല്ലെന്ന് തെളയിക്കുകയാണ് മുംബൈക്കാരനായ 16 വയസ്സുകാരൻ…

https://youtu.be/EZNY7x2U0OY ആക്രി കൊണ്ട് നിർമിച്ച വാഹനം മഹീന്ദ്ര വാങ്ങി കൊടുത്ത വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് പറയുന്ന ഇക്കാലത്ത് ആനന്ദ് മഹീന്ദ്ര വ്യത്യസ്തനാണ്. ഒരുമാസം മുൻപ് നൽ‌കിയ…

https://youtu.be/BBtIgq7CFMgവ്യാജ പാൽ, പാലുല്പന്ന ബ്രാൻഡുകൾക്കെതിരെ നിയമപോരാട്ടവുമായി അമുൽമുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് അമുലിനോട് പേരിലും പാക്കേജിംഗിലും സാദൃശ്യവുമായി വ്യാജൻമാർ വിൽപന നടത്തുന്നത്ട്രേഡ്മാർക്ക്,കോപ്പിറൈറ്റ് ലംഘനങ്ങൾക്ക് വ്യാജൻമാർക്കെതിരായ പോരാട്ടം…

https://youtu.be/VIWdF2MH8wI ഇന്റൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിന് 50 വയസ്സ് 4004 പ്രോസസർ ആധുനിക മൈക്രോപ്രൊസസർ കംപ്യൂട്ടിംഗിന് പാതയൊരുക്കിയെന്ന് ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ 1969-ൽ, നിപ്പോൺ…