Browsing: innovation
ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട്…
സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ച് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിഓക്സിഫൈൻ എന്ന് പേരുളള ഉപകരണം വികസിപ്പിച്ചത് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിഷ്ണു…
ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നേടിഇൻട്രാനാസൽ വാക്സിന് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകിയെന്ന്…
എറണാകുളം സൗത്ത് ഗവൺമെന്റ് സ്കൂളിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഇൻസ്റ്റൻ്റ് കോഫി സംരംഭകാശയം TIE ഗ്ലോബൽ പിച്ചിൽ പോപ്പുലർ ചോയ്സ് അവാർഡ് നേടിയിരുന്നു. TIE കേരള മെന്റർ ചെയ്ത…
ഹോണ്ട ആക്റ്റിവയും ഇലക്ട്രിക് സ്കൂട്ടറായി പരിവർത്തനം ചെയ്യാൻ EV Conversion Kit.Starya Mobility എന്ന സ്റ്റാർട്ടപ്പാണ് പെട്രോൾ ടു ഇലക്ട്രിക് കൺവേർഷൻ കിറ്റ് നിർമാതാക്കൾ.സ്കൂട്ടറുകൾക്കായി ഇന്ത്യയിലെ ആദ്യ…
ഡിഷ് വാഷർ വിപണിയിലും ആധിപത്യമുറപ്പിക്കാൻ Godrej Appliances. പാൻഡമിക്. കാലം ഗാർഹിക ജോലിക്ക് ആളുകളെ വയ്ക്കുന്നത് കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. നികുതി കൂടാതെ 37,900 രൂപയിലാണ് പ്രാരംഭവില.ഡിഷ് വാഷർ…
കോവിഡ് രണ്ടാം തരംഗത്തിൽ ദൈനംദിന കണക്കുകളും കൺടെയ്ൻമെന്റ് സോണുകളും പോലുളള അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതലും സോഷ്യൽ മീഡിയ ഉപയോഗപ്പെട്ടു. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും വാട്സ്ആപ്പ്, ഫേസ്ബുക്ക്…
ഇന്നവേഷൻ എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയും യുവ പ്രതിഭകൾക്ക് സക്സസ് മന്ത്രയുമാണ്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഒരു പോർട്ടബിൾ വീട് പണിത തമിഴ്നാട്ടിൽ നിന്നുളള N.G Arun Prabhu…
ഇന്നവേഷൻ ചലഞ്ച് APPATHON മായി Kerala Startup Mission, Hitachi India Hitachi India R & D സെന്ററാണ് APPATHON ചലഞ്ചിന് കളമൊരുക്കുന്നത് രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ…
രാജ്യത്തെ ടോയ് വിപണി ഊർജ്ജിതമാക്കാൻ Toycathon 2021 പ്രാദേശീക കളിപ്പാട്ട നിർമാണ വ്യവസായത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം സ്റ്റാർട്ടപ്പുകൾ, MSMEകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കെല്ലാം പങ്കെടുക്കാം ടോയ്കത്തോണിൽ…