News Update 25 March 2026വൈരികളല്ലാത്തവർക്ക് യാത്ര അനുവദിക്കും1 Min ReadBy News Desk പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ലോക വ്യാപാരത്തിന് അത്യന്താപേക്ഷിതമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വൈരികളില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാം എന്നതാണ് യുണൈറ്റഡ് നേഷൻസ്…