Browsing: ISRO
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിക്കായി മനുഷ്യനെ വഹിക്കാവുന്ന റോക്കറ്റിനുള്ള ആദ്യത്തെ എഞ്ചിൻ ഗോദ്റെജിന്റെ എയ്റോസ്പേസ് വിഭാഗം ഐഎസ്ആർഒ-യ്ക്ക് നൽകി. L110 stage Vikas എഞ്ചിനാണ് ഗോദ്റെജ്…
ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്–03 വിക്ഷേപിച്ച് ഐഎസ്ആർഒ. ഞായറാഴ്‌ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും…
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (CMS-03) നവംബർ രണ്ടിന് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. 4400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03 ഇന്ത്യയിൽനിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാർത്താവിനിമയ…
ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് 6 യുഎസ്സിൽ നിന്ന് ഇന്ത്യയിലെത്തി. ഈ ഭാരമുള്ള US ഉപഗ്രഹം…
ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഈ വർഷം ഡിസംബറിൽ ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്‌ആർഒ (ISRO) വികസിപ്പിച്ചെടുത്ത ആദ്യ ഹ്യൂമനോയിഡ് റോബോട്ട് വ്യോംമിത്രയെ (Vyommitra) ബഹിരാകാശത്തേക്കയക്കും.…
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു പിന്തുണ നൽകാൻ 400ലധികം ശാസ്ത്രജ്ഞർ 24 മണിക്കൂറും പ്രവർത്തിച്ചതായി ഐഎസ്ആർഒ (ISRO) ചെയർമാൻ വി.…
ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിക്രം-32 ബിറ്റ് പ്രോസസർ ചിപ്പ് (Vikram 32-bit processor chip) രാജ്യത്തിനു സമർപ്പിച്ചു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ആരംഭിച്ച സെമികോൺ ഇന്ത്യ 2025…
ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന സഹകരണങ്ങൾ ചർച്ച ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജപ്പാൻ സന്ദർശനം കഴിഞ്ഞ ദിവസം നടന്നത്. ചന്ദ്രയാൻ-5 ദൗത്യം അഥവാ ലൂപെക്സ് മിഷനിലൂടെ (Lunar…
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുകയാണ്. 2027 ആദ്യ പാദത്തിലാണ് ഗഗൻയാൻ ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക…
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (Bharatiya Antariksh Station-BAS) മാതൃക പുറത്തിറക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ഭാരതീയ…
