Browsing: ISRO
ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ പറ്റുമോ? നടക്കില്ലെന്ന് ഒറ്റയടിക്ക് അങ്ങ് പറയാൻ വരട്ടെ, ചെന്നൈ കേന്ദ്രമായ സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് നടത്തുന്നത്…
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റ്ലൈറ്റ് സ്റ്റാർട്ടപ്പായ പിക്‌സെൽ (Pixxel) മൂന്നാമത്തെ ഹൈപ്പർസ്‌പെക്ട്രൽ ഉപഗ്രഹമായ ആനന്ദ് വിക്ഷേപിക്കുന്നു. ഗുണങ്ങളെന്തെല്ലാം? ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ, കീടബാധ, കാട്ടുതീ എന്നിവ കണ്ടെത്താനും…
ഇന്ത്യയുടെ ആദ്യ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം-എസ് ബഹിരാകാശത്തേക്ക് കുതിച്ചപ്പോൾ, ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് ആരെന്നറിയുമോ? സായി ദിവ്യ കുരപതി എന്ന സ്വപ്നത്തെ സ്നേഹിച്ച പെൺകുട്ടി. വിക്രം…
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമ്മിത റോക്കറ്റായ വിക്രം-എസ് (Vikram-S) ഐഎസ്ആർഒ വിക്ഷേപിച്ചു. സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് രൂപകൽപ്പന ചെയ്‌ത വിക്രം-എസ് മൂന്ന് ഉപഗ്രഹങ്ങളെയാണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ബഹിരാകാശ…
റിമോട്ട് സെൻസിംഗിൽ ISRO കോഴ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ കോഴ്സുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). റിമോട്ട് സെൻസിംഗ്, ജിയോ ഇൻഫർമേഷൻ സയൻസ് എന്നീ…
പറന്നുയരാൻ Vikram-1 ബഹിരാകാശ മേഖലയിൽ പുതിയൊരു യുഗം ആരംഭിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ Vikram-1, ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിൽ നിന്ന് അടുത്തയാഴ്ച വിക്ഷേപിക്കും. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പെയ്സ്…
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ വീനസിലേയ്ക്കും കണ്ണുവച്ചിരിക്കുകയാണ് ISRO. ജപ്പാനുമായി സഹകരിച്ച് ചന്ദ്രന്റെ നിഴൽപ്രദേശം പര്യവേക്ഷണം ചെയ്യാൻ ISRO പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. അഹമ്മദാബാദ്…
കഴിഞ്ഞ ദിവസം ഏണസ്റ്റ് ആന്റ് യംഗ് തയ്യാറാക്കിയ റിപ്പോർട്ട് ലോകമാകെ വളരെ ശ്രദ്ധാപൂർവ്വമാണ് കേട്ടത്. ഇന്ത്യയിലെ സ്പേസ് എക്കോസിസ്റ്റത്തെക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. 2025ഓടെ 1 ലക്ഷം കോടി…
കൊമേഴ്സ്യൽ, നാവിഗേഷൻ, സൂര്യ- ചാന്ദ്ര ദൗത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വിക്ഷേപണ ഷെഡ്യൂളാണ് ISRO യ്ക്ക് അടുത്ത വർഷം ഉള്ളതെന്ന് ചെയർമാൻ എസ്. സോമനാഥ്. 2023 ജൂണിലാണ്…
വിക്ഷേപണത്തിൽ ചരിത്രനേട്ടവുമായി ISRO. GSLV LVM -3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 36 OneWeb ഉപഗ്രഹങ്ങൾ ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചു. വൺവെബ് വികസിപ്പിച്ച 36 ബ്രോഡ്ബാൻഡ്ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്ൽസെന്ററിൽ നിന്ന് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിളിന്റെ (GSLV Mk-III) പുനർരൂപകൽപ്പന ചെയ്തലോഞ്ച് വെഹിക്കിൾ മാർക്ക്-III യിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ISRO ആദ്യമായാണ് ഇത്രയും വലിയൊരുവാണിജ്യവിക്ഷേപണം നടത്തുന്നത്. 10 ടൺ പേലോഡ് കപ്പാസിറ്റി ഉളള GSLV LVM 3 ന് 6 ടൺ ഭാരമാണ്വഹിച്ചത്. ഇന്ത്യയിൽ ഇത്രയും ഭാരമുളള ഉപഗ്രഹവിക്ഷേപണം ഇതാദ്യമായാണ്. സാറ്റലൈറ്റ് ഇന്റർനെറ്റ്നൽകുന്ന വൻപദ്ധതിയാണ് ബ്രിട്ടീഷ് കമ്പനിയായ വൺവെബ്ബ് നടപ്പാക്കുന്നത്. OneWeb Ltd, NSIL-ന്റെ യുകെആസ്ഥാനമായുള്ള ഉപഭോക്താവാണ്. ഇത് സർക്കാരുകൾക്കും ബിസിനസുകൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റിനൽകുന്നു. വിക്ഷേപണത്തിനായി വൺവെബ് 1000 കോടി രൂപയിലധികം വിലമതിക്കുന്ന ഒരു കരാർതയ്യാറാക്കിയിരുന്നു. വൺവെബ് പേലോഡ് വഹിക്കുന്ന മറ്റൊരു GSLV വിക്ഷേപണം 2023 ജനുവരിയിൽപ്രതീക്ഷിക്കുന്നു.