Browsing: Jan Shatabdi surcharge removal
കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ചു. സൂപ്പർഫാസ്റ്റിന് വേണ്ട ശരാശരി വേഗമായ 55 കി.മീ ഇല്ലാത്തതുകൊണ്ടാണ് ജനശതാബ്ദിയെ റെയിൽവേ എക്സ്പ്രസാക്കി മാറ്റുന്നത്. തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി…
