News Update 10 June 2025വിഴിഞ്ഞത്ത് അത്യാധുനിക കോസ്റ്റ്ഗാർഡ് ജെട്ടി1 Min ReadBy News Desk വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ജെട്ടി ആരംഭിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG). 76.7 മീറ്റർ ദൈർഘ്യമുള്ള പുതിയ സൗകര്യം ഐസിജി കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസവും തിരിച്ചുവരവും സാധ്യമാക്കും.…