News Update 14 January 2026ആറളം വന്യജീവി സങ്കേതം ഇനി ‘ആറളം ചിത്രശലഭ സങ്കേതം’1 Min ReadBy News Desk ആറളം ചിത്രശലഭ സങ്കേതം എന്ന പേര് സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം. അസാധാരണ ഗസറ്റ് വിജ്ഞാപനം വഴിയാണ് വന്യജീവിസങ്കേതം ചിത്രശലഭ സങ്കേതം എന്ന് പുനർനാമകരണം നടത്തിയുള്ള ഉത്തരവിറക്കിയത്.…