News Update 24 June 2026കോളേജുകളിൽ ഇൻകുബേഷൻ സെന്ററുകൾ1 Min ReadBy News Desk കോളേജുകൾ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs) പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കാൻ സർക്കാർ ആലോചിക്കുന്നതായി വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ…