Browsing: Kerala startup mission

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. ലേറ്റസ്റ്റ് ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗിലും എക്‌സ്‌പേര്‍ട്ടുകളുടെ സെഷനുകള്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പങ്കെടുക്കാം

സഹകരണ മേഖലയ്ക്കായി കോഴിക്കോട് ഐഐഎമ്മില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ 29 നും 30 നുമാണ് ഹാക്കത്തോണ്‍ നടക്കുന്നത്. സഹകരണ സെക്ടറിലെ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന…

ക്രിപ്‌റ്റോ കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തി എസ്ബിഐ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് വിലക്ക് ആര്‍ബിഐ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് എസ്ബിഐ

ലോകത്തെ ഹോട്ട് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയകളായി മാറിക്കൊണ്ടിരിക്കുന്ന സോളാര്‍ എനര്‍ജിയിലും ഇലക്ട്രിക് വെഹിക്കിള്‍ സെക്ടറിലും വമ്പന്‍ ഇന്‍വെസ്റ്റ്‌മെന്റിനും ഇന്നവേഷനും തയ്യാറെടുക്കുകയാണ് കേരളം. ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്…

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കാസര്‍ഗോഡ് ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്യാം. ഫെബ്രുവരിയില്‍ ഓപ്പണ്‍ ചെയ്ത ഇന്‍കുബേഷന്‍ സെന്ററില്‍ മേയില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…

സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലഭിച്ച പരിഗണന കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ സജീവമാക്കുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.…

മലബാറിലെ സംരംഭകമേഖലയെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി റീവാംപ് ചെയ്യുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ നവസംരംഭകരെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം നിലവിലെ ഇക്കോസിസ്റ്റം സജീവമാക്കാനും വിപുലമായ…

സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ ജനകീയമാക്കുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.…

റോബോട്ടിക്‌സിലും സോഷ്യല്‍-റൂറല്‍ ഇന്നവേഷന്‍സിലും ബയോ ടെക്‌നോളജിയിലും സൈബര്‍ സെക്യൂരിറ്റിയിലുമൊക്കെ കേരളത്തെ മുന്നിലെത്തിക്കാന്‍ കരുത്തുളള ആശയങ്ങള്‍. റിയല്‍ എസ്റ്റേറ്റിലും ടൂറിസം സെക്ടറിലും ട്രാന്‍സ്‌പോര്‍ട്ടേഷനിലും അഗ്രികള്‍ച്ചറിലും നവസംരംഭകരുടെ ഇന്നവേറ്റീവ് ചിന്തകള്‍…