Browsing: Kerala
2018 ലെ പ്രളയത്തിന്റെ അലയൊലികള് കെട്ടടങ്ങിയെങ്കിലും സംരംഭകര്ക്കടക്കം അതുണ്ടാക്കിയ നഷ്ടം ചെറുതല്ല. വലിയ നഷ്ടം നേരിട്ട സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഏര്പ്പെടുത്തിയിരിക്കുന്ന സഹായങ്ങള് മിക്കതും അറിവില്ല എന്നതാണ് മറ്റൊരു…
പഠനത്തിന് ശേഷം സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹിക്കുന്നവര് മുതല്‍ പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്ക്ക് വരെ ബിസിനസ് സാധ്യതകള് ഏതൊക്കെയെന്ന് പകര്ന്ന് നല്കിയ പരിപാടിയായിരുന്നു ‘ഞാന്‍ സംരംഭകന്‍’.…
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് നല്കിയ പരിപാടി ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷന് മികച്ച പ്രതികരണം. കേരളത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന സംരംഭങ്ങള് മുതല്‍ ഫണ്ടിങ്ങ്…
സംരംഭം സ്വപ്നം കാണുന്നവര്‍ക്ക് എപ്പോഴും മാതൃകയാക്കാവുന്ന വ്യക്തിത്വം. സിനിമാ ലോകത്തെ വനിതാരത്നം, എഴുത്തുകാരിയും സംവിധായികയുമായ അഞ്ജലി മേനോന്‍ തന്റെ കരിയര്‍ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അത് സംരംഭകര്‍ക്കുള്ള ഒരു…
വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍ #Google #AI #wildlifeprotectionPosted by Channel I'M on Thursday, 19…
മലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quoraമലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quora #Quora #SocialNetworkingPlatform #IndianVernacularLanguagesPosted by Channel I'M on Wednesday, 18…
സംസ്ഥാനത്ത് സംരംഭകത്വം എളുപ്പമാക്കാനും എംഎസ്എംഇ സംരംഭകര്‍ക്ക് എളുപ്പത്തില്‍ ഫണ്ടിംഗ് ലഭ്യമാക്കാനും KSIDC മുന്നോട്ട് വെയ്ക്കുന്ന നിരവധി സ്മീമുകളുണ്ട്. സംസ്ഥാനത്തെ വ്യവസായങ്ങളേയും നിക്ഷേപങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള…
സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചാനല്‍ അയാം ഡോട്ട് കോം ഒരുക്കുന്ന ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള…
സംരംഭം എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങുന്‌പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ വിലയിരുത്തുകയാണ് കിറ്റക്സ് ഗാര്‍മെന്റ്സ് എംഡി സാബു എം ജേക്കബ്. പ്രാദേശികതലം മുതല്‍ ഒഫീഷ്യല്‍സില്‍ നിന്ന് വരെ പല…
ആശയത്തെ സംരംഭമാക്കി, സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക്…