Browsing: Kia RV

2026 കിയ മോട്ടോർഹോമിന്റെ (Kia Motorhome) ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. സുഖസൗകര്യങ്ങളോ സ്റ്റൈലോ നഷ്ടപ്പെടുത്താതെ ഓപ്പൺറോഡിന് അനുയോജ്യമായാണ് മോട്ടോർഹോം എത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. നൂതന സാങ്കേതികവിദ്യയും സ്ലീക്ക്…