News Update 19 May 2025പിഎസ്എൽവി വിക്ഷേപണം പരാജയം1 Min ReadBy News Desk ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി…