Browsing: launch

ഇന്ത്യയിൽ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി OnePlus ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് OnePlus Pay ആപ്പിന് അപേക്ഷ നൽകി 2019 ൽ ചൈനയിൽ ആരംഭിച്ച OnePlus Pay മറ്റു രാജ്യങ്ങളിൽ തുടങ്ങിയിട്ടില്ല ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൺപ്ലസിന് 2.5% മാർക്കറ്റ്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി Washing Machine അവതരിപ്പിച്ച് Samsung AI-യിലൂടെ യൂസർ ബിഹേവിയർ തിരിച്ചറിയാൻ വാഷിംഗ് മെഷീന് കഴി‍യുന്നു ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്റർഫേസുമായാണ് വാഷിംഗ് മെഷീൻ എത്തുന്നത് ഉപയോക്താവിന്റെ പെരുമാറ്റം…

2021ൽ കൂടുതൽ‌ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു Audiയുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് SUV, Audi e-Tron വൈകാതെ വിപണിയിലെത്തും Audi e-Tron രണ്ട് ഇലക്ട്രിക് മോട്ടോറുകളും…

Maruti Suzuki 7 പുതിയ മോഡലുകൾ ഉടൻ ഇന്ത്യയിൽ വിപണിയിലിറക്കും വിവിധ സെഗ്മെന്റുകളിലുളള മോഡലുകളാണ് മാരുതി വിപണിയിലെത്തിക്കുക 1.0-liter പെട്രോൾ എഞ്ചിനുളള Celerio 67 PS മാക്സിമം…

കോവിഡ് -19 നെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ ഏറ്റവും രൂക്ഷമായി ബാധിച്ച രംഗമാണ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മേഖല അഥവാ MSME സെക്ടർ. കുറഞ്ഞ പണലഭ്യത, പേയ്‌മെന്റിലെ കാലതാമസം,…

Grand Water Saving ചലഞ്ചുമായി Hindustan Unilever Ltd Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് ചാലഞ്ച് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് ചാലഞ്ച് പിന്തുണയേകും Toilet…

OnePlus സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ആദ്യ സ്മാർട്ട് വാച്ചാണിത് OnePlusവാച്ചിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 16,999 രൂപയാണ് വില വാച്ചിന് 46mm…

ഇന്ത്യൻ സ്റ്റാർ‌ട്ടപ്പുകൾ‌ക്കായി യുഎസിൽ Special Purpose Acquisition Company ഇന്ത്യൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളാണ് SPAC ക്ക് മുൻകയ്യെടുക്കുന്നത് Elevation Capital, Think Investments എന്നിവയാണ് SPAC രൂപീകരിക്കുന്നത് Think Elevation Capital…

വാട്‌സ് ആപ്പിലൂടെ റീചാര്‍ജ്ജ് സാധ്യമാക്കി Vodafone Idea LtdVodafone Idea Ltd ഉപയോക്താക്കൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചുവിര്‍ച്വല്‍ ഏജന്റ് VICലൂടെ Postpaid, Pre-paid ഉപയോക്താക്കൾക്ക് ബില്ലുകള്‍ അടയ്ക്കാംUPI വഴിയും WhatsApp…

ഓൾ-ഇലക്ട്രിക് സെഡാൻ i4 വിശേഷങ്ങൾ പുറത്തുവിട്ട് BMW 2025 ഓടെ 25 ഇലക്ട്രിക് മോഡലുകൾ നിരത്തിലിറക്കാനാണ് ജർമ്മൻ വാഹനനിർമ്മാതാക്കൾ ലക്‌ഷ്യം വയ്ക്കുന്നത് ഐ 4 ന്റെ ആദ്യ…