Browsing: Loan

ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ പദ്ധതിയാണ് മുറ്റത്തെ മുല്ല. ഗ്രാമീണ മേഖലയിലെ സ്ത്രീകളെയാണ് പദ്ധതി പ്രധാനമായും…

ഇന്ത്യൻ പരസ്യദാതാക്കൾക്ക് പലിശയില്ലാത്ത EMI പ്ലാൻ ലോഞ്ച് ചെയ്ത് Meta. ഇത്തരത്തിൽ ഒരു പദ്ധതി ആദ്യമായിട്ട് കൊണ്ടുവരുന്നത്  ഇന്ത്യയിലാണ്. രാജ്യത്തെ ചെറിയ ബിസിനസ്സുകൾക്ക് സാമ്പത്തികമായ കൈത്താങ്ങ് എന്ന…

https://youtu.be/l7PvPYCNUZs മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് (CMEDP) കീഴിലുള്ള വായ്പകളുടെ ഉയർന്ന പരിധി 2 കോടി രൂപയാക്കി Kerala Financial Corporation. ഇതോടെ, കൂടുതൽ സൂക്ഷ്മ, ചെറുകിട,…

https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ…

https://youtu.be/RjvjRx8mgDwവനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…

കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പിക്കാൻ കേന്ദ്രം ഇതിനായി Essential Commodities Act ഭേദഗതി ചെയ്തു കാർഷിക ഉൽപ്പന്നങ്ങളുടെ വില സ്ഥിരതയ്ക്ക് ഓർഡിനൻസും പാസാക്കി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, സവാള…

MSMEകൾക്ക് 3 ലക്ഷം കോടി ലോൺ- നടപടികൾ വേഗത്തിലാക്കി കേന്ദ്രം ഇതിനായി CHAMPIONS എന്ന ടെക്നോളജി പ്ലാറ്റ്ഫോം കേന്ദ്രം ഓപ്പൺ ചെയ്തു MSMEകൾക്ക് വൺ സ്റ്റോപ് സൊല്യൂഷനോടെ…

https://youtu.be/JmgS0YEv9jQ എംഎസ്എംഇകള്‍ക്കായി 3 ലക്ഷം കോടി രൂപയുടെ guaranteed emergency credit വര്‍ക്കിംഗ് ക്യാപിറ്റല്‍ ലഭിക്കാനായി GECL എംഎസ്എംഇകളെ സഹായിക്കും ഒരു മാസം മോറട്ടോറിയം പീരിയഡും സ്‌കീമിലുണ്ട്…

https://youtu.be/Edy9V_4zZFk എംഎസ്എംഇകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി 5.66 ലക്ഷം കോടിയുടെ വായ്പാ അനുമതി പ്രവര്‍ത്തമൂലധനത്തിനായുള്ള ലോണുകള്‍ അനുവദിക്കുന്നത് ഇരട്ടിച്ചു 42 ലക്ഷത്തോളം എംഎസ്എംഇകള്‍ക്ക് പണം ലഭിച്ചു റീട്ടെയില്‍,…