Browsing: Loans

ഗ്രാമീണ ജനങ്ങൾക്കുള്ള വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, റീജിയണൽ റൂറൽ ബാങ്കുകളോട് പോർട്ട്ഫോളിയോ വിപുലീകരിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇതിനായി രാജ്യത്തെ 43ഓളം വരുന്ന റീജിയണൽ റൂറൽ ബാങ്കുകളെ…

https://youtu.be/l7PvPYCNUZs മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് (CMEDP) കീഴിലുള്ള വായ്പകളുടെ ഉയർന്ന പരിധി 2 കോടി രൂപയാക്കി Kerala Financial Corporation. ഇതോടെ, കൂടുതൽ സൂക്ഷ്മ, ചെറുകിട,…

https://youtu.be/ccnPk1c-egk എനിക്ക് വിജയിക്കണം എന്ന് തോന്നിയാൽ ആരെയാണ് പിന്തുടരേണ്ടത്? സംശയമില്ല, പരിശ്രമിച്ച് വിജയിച്ചവരെ തന്നെ. അങ്ങനെയെങ്കിൽ അതിന് ഇന്ന് ഏറ്റവും യോഗ്യൻ മറ്റാരുമല്ല, വാറൻ ബഫറ്റ് തന്നെ.…

https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ…

https://youtu.be/RjvjRx8mgDwവനിത സംരംഭകർ‌ക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…

https://youtu.be/b8_Y5n2mRkY MSME- കൾക്കായുളള GeMSAHAY ആപ്പ് എന്താണ്? Government e-Marketplace ന് അനുബന്ധമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചതാണ് GeMSAHAY ആപ്പ് MSME- കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് സംബന്ധ പ്രശ്നങ്ങൾക്കുളള പരിഹാരമായാണ് സർക്കാർ‌ GeMSAHAY ആപ്പ് പുറത്തിറക്കിയത് GeMSAHAY സംരംഭം…

https://youtu.be/FXxXwTl3Pmw വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit…