News Update 17 August 2025കേരളത്തിൽ 2 ഷിപ്പിങ് പരിശീലന കേന്ദ്രങ്ങൾ1 Min ReadBy News Desk കേരളത്തിൽ ഷിപ്പിങ് മേഖലയിലെ വിവിധ കോഴ്സുകളിൽ അംഗീകൃത പരിശീലനം നൽകാൻ രണ്ട് കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കും. കൊടുങ്ങല്ലൂരിലും നീണ്ടകരയിലുമാണ് മാരിടൈം ബോർഡ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ…