News Update 8 March 2025പാചകത്തെ കുറിച്ച് തൈറോകെയർ സ്ഥാപകൻ1 Min ReadBy News Desk പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് തൈറോകെയർ സ്ഥാപകൻ ഡോ. എ. വേലുമണി. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ടു തരം…