Browsing: MOST VIEWED
സ്റ്റാര്ട്ടപ്പ് ഐഡിയകള് പ്രയോജനപ്രദമായി നടപ്പിലാക്കാന് പറ്റുന്ന സമയം പഠനകാലമാണെന്ന് ഓര്മ്മിപ്പിക്കുന്നതായിരുന്നു മാള മെറ്റ്സ് സ്കൂള് ഓഫ് എഞ്ചിനീയറിങ് കോളേജില് സംഘടിപ്പിച്ച I Am Startup Studio ക്യാംപസ്…
രാജ്യത്ത് ചെറുകിട വ്യവസായങ്ങള്ക്ക് പിന്തുണയുമായി സര്ക്കാരിന്റെ എംഎസ്എംഇ വകുപ്പ് ഒട്ടേറെ ഫലപ്രദമായ പദ്ധതികള് നടപ്പിലാക്കിയിട്ടും വനിതാ സംരംഭകരുടെ എണ്ണത്തില് കാര്യമായ വര്ധനയുണ്ടാകുന്നില്ല. സ്റ്റാര്ട്ടപ്പ് ഇന്ത്യയുടെ കണക്കുകള് പ്രകാരം…
രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതും സ്വയം തൊഴില് ചെയ്യുന്ന സ്ത്രീകള്ക്കുമായി ആരംഭിച്ച തൊഴിലാളി സംഘടനയാണ് സേവ (self employed womans association). ഗുജറാത്തിലെ അഹമ്മദാഹാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന…
ജന്മനാ കാലുകള്‍ക്ക് ചലനശേഷി കുറഞ്ഞ് ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി. വളരുമ്പോള്‍ അവള്‍ എങ്ങനെ ജീവിക്കും എന്ന് ആശങ്കപ്പെട്ട അവളുടെ മാതാപിതാക്കള്‍. എന്നാല്‍ ഇശ്ചാശക്തിയും സ്വന്തം കാലില്‍ മറ്റാരേയും…
സോമാറ്റോയും ബയോഡിയും കൈകോര്‍ക്കുന്നു ഉപയോഗിച്ച പാചകഎണ്ണ (uco) ബയോഡീസലാക്കി വാഹനങ്ങളില്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി Zomato. റസ്റ്റോറന്റുകളില്‍ നിന്ന് 1000 ലക്ഷം ലിറ്റര്‍ യൂസ്ഡ് ഓയില്‍ Zomato ശേഖരിക്കും.…
സംരംഭക മീറ്റപ്പുകള്‍ പ്രചോദനമാകണം ഇന്ത്യയില്‍ പെണ്ണും അവള്‍ ആലപിക്കുന്ന സംഗീതവും സംബന്ധിച്ച ടാബൂ പൊളിച്ചെഴുതിയ ഗായികയാണ് ഉഷാഉതുപ്പ്. ഇന്ത്യന്‍ പോപ്പ് മ്യൂസിക്കിലും ജാസിലും അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീത…
മുന്നില്‍ നാലാം തലമുറ ഇന്‍ഡസ്ട്രി നാലാം തലമുറ ഇന്‍ഡസ്ട്രി ട്രാന്‍സ്ഫോര്‍മേര്‍ഷനില്‍ ലോകം നില്‍ക്കുന്പോള്‍ സ്റ്റാര്‍ട്ടപ്, എന്‍ട്രപ്രണര്‍ എക്കോ സിസ്റ്റത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് കേരള…
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി ഫെയ്സ്ബുക്ക് Meesho എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ഫെയ്സ്ബുക് ഇന്ത്യയിലെ അവരുടെ ആദ്യ നേരിട്ടുള്ള ഇന്‍വെസ്റ്റ്മെന്‍റ് നടത്തിയപ്പോള്‍ അതിന്‍റെ കാരണം വിശദമാക്കുകയാണ് ഫെയ്സ്ബുക്ക് ഇന്ത്യന്‍ ഹെഡ്…
സ്വാതന്ത്ര്യാനന്തരം ഏറെ നാള്‍, കാലഹരണപ്പെട്ട സാന്പത്തിക മോഡലും ടെക്നോളജിയും ഉപോഗിച്ച ഇന്ത്യ തൊണ്ണൂറുകളില്‍ സോവിയറ്റ് മോഡല്‍ പിന്തള്ളി മാര്‍ക്കറ്റ് എക്കോണമിയിലേക്ക് കടന്നതോടെയാണ് യഥാര്‍ത്ഥ വളര്‍ച്ചയുടെ പാതയിലെത്തിയതെന്ന് രാജ്യസഭാ…
സസ്റ്റയിനബിള്‍ ഡിസൈനിംഗിനെക്കുറിച്ചും ഡിസൈന്‍ തിങ്കിങ്ങിനെ കുറിച്ചും ലോകമാകെ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഡിസൈന്‍ കോണ്‍ഫറന്‍സ് രാജ്യത്തെ മികച്ച ഡിസൈനേഴ്‌സിനെ ഒരുമിപ്പിക്കുന്ന വേദിയായി. ടൈക്കോണിന്റെ ഭാഗമായി…
