Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാര്‍ട്ടപ്പുകളള്‍ക്കൊരു മിശിഹയായി, Meesho 
Startups

സ്റ്റാര്‍ട്ടപ്പുകളള്‍ക്കൊരു മിശിഹയായി, Meesho 

News DeskBy News Desk15 October 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി ഫെയ്സ്ബുക്ക് 
Meesho എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ഫെയ്സ്ബുക് ഇന്ത്യയിലെ അവരുടെ ആദ്യ നേരിട്ടുള്ള ഇന്‍വെസ്റ്റ്മെന്‍റ് നടത്തിയപ്പോള്‍ അതിന്‍റെ കാരണം വിശദമാക്കുകയാണ് ഫെയ്സ്ബുക്ക് ഇന്ത്യന്‍ ഹെഡ് അജിത് മോഹന്‍. ആര്‍ക്കും പ്രൊഡക്റ്റ് വില്‍ക്കാവുന്ന റീസെല്ലിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് Meesho. 2 ലക്ഷം സ്ത്രീ സംരംഭകരെയാണ്  Meesho ഓണ്‍ലൈനില്‍ എത്തിച്ചത്. അതുതന്നെയായിരുന്നു അതിന്‍റെ വിജയവുമെന്ന് സാക്ഷ്യെപ്പെടുത്തുകയാണ് Ajit Mohan.
Meesho ഒരു മോഡല്‍
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Meesho ഒരു മോഡലാണ്. എങ്ങനെ പ്രാദേശിക ഡാറ്റയെ അസാമാന്യസ്ക്കോപ്പുള്ള ഇന്ത്യന്‍ വിപണിയുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാമെന്ന് Meesho പഠിപ്പിക്കുന്നു. ഈ സ്റ്റാര്‍ട്ടപ്പിന്‍റെ ഇന്നവേഷന്‍ ലോകത്തേക്ക് കയറ്റി അയയ്ക്കാവുന്നതാണെന്ന് അജിത് മോഹന്‍ ചൂണ്ടിക്കാട്ടുന്നു. ജോബ് ക്രിയേഷനിലുള്‍പ്പെടെ വലിയ ചലനങ്ങള്‍ Meesho സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് FB നിക്ഷേപം നേടാം 
ഇന്ത്യയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളെ വളരെ ഗൗരവത്തോടെയാണ് ഫേയ്സ്ബുക്ക് കാണുന്നത്. കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഇന്‍വെസ്റ്റിന്‍മന്‍റിന് ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക് എന്ന് Ajit Mohan വ്യക്തമാക്കുന്നു. ഇന്ത്യന്‍ ടെക്നോളജിയെ മുന്‍നിരയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് FB. ഫെയ്സ് ബുക്കിന്‍റെ പ്ലാറ്റ്ഫോമായ SPARK AR,  Commerce, financial services, healthcare, tourism മേഖലകളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്.
സ്കില്‍ ബില്‍ഡിംഗില്‍ ഫോക്കസ്
സ്കില്‍ ബില്‍ഡിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ഫെയ്സ്ബുക്ക്. She Leads Tech പോലെയുള്ള ഇനിഷ്യേറ്റീവുകള്‍ സ്കില്‍ ഡെവലപ്മെന്‍റിന് പ്രാധാന്യം നല്‍കുന്നവയാണ്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പെടെ പ്രയോജനപ്പെടുത്താനാകുമെന്നും Ajit Mohan പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ കേരളയില്‍ സംസാരിക്കവേയാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഏറെ ഗൗരവമുള്ള നിരീക്ഷണങ്ങള്‍ Ajit Mohan നടത്തിയത്.
Ajit Mohan Commerce Facebook FB Fb Indian Head financial services healthcare India Indian startup Indian Tech Startup Investment job creation Kerala startup mission Meesho Minority investment MOST VIEWED Online job platform pitching products re- selling app She Leads Tech initiative SLIDER SPARK AR startups successful women startup Tourism women entrepreneurs
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil