Browsing: MSME India

കളിപ്പാട്ടം ചൈനീസ് ആണോ. എങ്കിൽ വേണ്ട ” ഇന്ത്യയടക്കം പല രാജ്യങ്ങളും ഇത് പറയാറുണ്ട്.  ഈയൊരു അവസ്ഥക്ക് കളിപ്പാട്ടങ്ങൾ കൊണ്ട് തന്നെ മെയ്ക് ഇൻ ഇന്ത്യ മറുപടി…

പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വാശ്രയത്വത്തിലേക്കുള്ള യാത്ര തുടരുകയാണ്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി പരമാവധി കുറച്ചു പരമാവധി ഉത്പന്നങ്ങൾ മെയ്ക് ഇൻ ഇന്ത്യ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുകയെന്ന ദൗത്യം-…

ഇന്ത്യയിലെ അസംഘടിതരായ 8 ലക്ഷം അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക ശൃംഖലയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഒരു ഫോർമലൈസേഷൻ പ്രോജക്ട് കേന്ദ്രം പുറത്തിറക്കിക്കഴിഞ്ഞു. ദിവസങ്ങൾക്കു…

സംരംഭകരടക്കം വനിതകൾക്ക് മാത്രം വായ്‌പ നൽകുന്ന ഒരു കോർപറേഷൻ എങ്ങിനെ ആയിരിക്കണം. ഉത്തരം പല തരത്തിലാകാം. മാതൃകയാകണം, വനിതകളെകൈപിടിച്ചുയർത്തണം, പരമാവധി വായ്‌പ നൽകണം, അതും വേഗത്തിൽ അനുവദിക്കണം, പിന്നെ…

MSME കളെ 100 കോടി കമ്പനികളാക്കാൻ മിഷൻ 1000 മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് സർക്കാർ…

മത്സരാധിഷ്ഠിതമായ വിപണിയിൽ പിടിച്ചു നിൽക്കാൻ ഇന്ത്യയിലെ എംഎസ്എംഇകൾക്ക് സംരക്ഷണവും സാമ്പത്തിക പിന്തുണയും ആവശ്യമാണ്. സംരംഭങ്ങളുടെ വളർച്ച എളുപ്പമാക്കുന്നതിന്, സർക്കാർ വിവിധ തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുന്നു. ഏത്…

https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…

സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന സൗകര്യങ്ങൾക്ക്…