Trending 13 August 2018റോഡുകള്‍ ഇനി EV ഡ്രീമിലേക്ക്; ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനം അടുത്തവര്‍ഷംUpdated:31 August 20211 Min ReadBy News Desk ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലെത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വാഹന നിര്‍മാതാക്കോളും ഉപഭോക്താക്കളും പോസിറ്റീവായിട്ടാണ്…