Browsing: News updates

മാധ്യമങ്ങൾ സത്യസന്ധരായിരിക്കണമെന്നും  മികച്ച പൗരൻമാരെ രൂപപ്പെടുത്താനാകണമെന്നും യുഎഇ യുവജവകാര്യസഹമന്ത്രി Shamma bint Suhail Faris Al Mazru. മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയവുമായി അബുദാബിയിൽ…

സ്വന്തം പേര് Yubi എന്ന് റീബ്രാൻഡ് ചെയ്ത് ഡെബ്റ്റ് മാർക്കറ്റ്പ്ലേസ് സ്റ്റാർട്ടപ്പായ CredAvenue. ഡെബ്റ്റ് ഇക്കോസിസ്റ്റത്തിലെ ആധിപത്യം നിലനിർത്താനുള്ള കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പേരെന്നാണ്…

ലോകത്തിലെ ഏറ്റവും മെലിഞ്ഞ, അംബരചുംബിയായ Steinway Tower ന്യൂയോർക്കിലെ മാൻഹാട്ടനിൽ ലോകത്തിലെ ഏറ്റവും മെലിഞ്ഞ, അംബരചുംബിയായ ടവർ ന്യൂയോർക്കിലെ മാൻഹാട്ടനിൽ തുറന്നു 84 നിലകളോടുകൂടിയ ബിൽഡിംഗിൽ 60…

മുകേഷ് അംബാനിയെ പിന്തള്ളിയത് ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ…

https://youtu.be/dE8GN5v5H20ഈ Christmas ദിനത്തിൽ ആഗോളതലത്തിൽ ഏറ്റവുമധികം Download ചെയ്യപ്പെട്ട ആപ്പായി TikTokMobile Data, Analytics കമ്പനിയായ App Annieയുടെ അഭിപ്രായത്തിൽ, December 25-ന് ആഗോളതലത്തിൽ IOS-ലും Google…

https://youtu.be/TXyBoCzNM44ഓൺലൈൻ പേയ്‌മെന്റുകൾക്കായുള്ള പുതിയ Credit, Debit Card നിയമങ്ങൾ ജൂലൈ മുതൽ നടപ്പാക്കാൻ RBI തീരുമാനം. 2022 ജനുവരിയിൽ നിന്നും Tokenization നടപ്പാക്കുന്നത് ജൂലൈയിലേക്ക് മാറ്റി. പുതിയ…

https://youtu.be/Usw1kLyzt_cNASA-യുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലിടം കണ്ട പാതി മലയാളിയായ Anil Menon-നെ കുറിച്ചറിയാംനാല് സ്ത്രീകളും ആറ് പുരുഷന്മാരും ഉൾപ്പെടുന്ന പത്ത് പേരുടെ പട്ടികയിലാണ് Anil Menon ഇടം…

https://youtu.be/0J3YyZiapYQ Paytm ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് നവംബർ 8 ന് ആരംഭിച്ച് നവംബർ 10 ന് അവസാനിക്കും Paytm ഇഷ്യു വലുപ്പം 16,600 കോടിയിൽ നിന്ന് 18,300…

https://youtu.be/55Vd4dS0W9Q ആനന്ദ് മഹീന്ദ്ര, നന്ദൻ നിലേകനി, ഭാരതി മിത്തൽ,രാകേഷ് ജുൻജുൻവാല എന്നിവരേക്കാൾ സമ്പന്നനായി മലയാളിയായ ബൈജു രവീന്ദ്രൻ IIFL Wealth Hurun India റിച്ച് ലിസ്റ്റ് പ്രകാരം…