Browsing: Nirmala Sitharaman

https://youtu.be/4npSmfYFR9Yരാജ്യത്തിന്റെ ബാങ്കിങ്ങ് ശേഷി വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻഇന്ത്യയ്ക്ക് SBI പോലുളള നാലോ അഞ്ചോ ബാങ്കുകൾ കൂടി ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞുവളരുന്ന സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ…

കയറ്റുമതി അധിഷ്ഠിത ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി ഫണ്ട് ആരംഭിച്ച് കേന്ദ്രസർക്കാർ.ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള Ubharte Sitaare  ഫണ്ടിന് ധനമന്ത്രി  നിർമ്മലാ സീതാരാമൻ ലക്‌നൗവിൽ തുടക്കം കുറിച്ചു.India Exim…

സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി  വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി, ചെന്നൈ,…

I-T  പോർട്ടൽ തകരാർ പരിഹരിക്കുന്നതിന് ഇൻഫോസിസിന് ഡെഡ് ലൈനുമായി ധനമന്ത്രി നിർമല സീതാരാമൻ.പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇൻഫോസിസിനുളള സമയപരിധി സെപ്റ്റംബർ 15 ആയി നിശ്ചയിച്ചു.I-T പോർട്ടൽ പ്രവർത്തനമാരംഭിച്ച്…

ജൂലൈയിൽ രാജ്യത്ത് GST കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്രധനമന്ത്രാലയം1.16 ലക്ഷം കോടി രൂപയാണ് ജൂലൈയിലെ GST വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്കേന്ദ്ര GST-22,197 കോടി രൂപ,…

എല്ലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്രസർക്കാർ‌ തൊഴിലാളികളുടെ താൽപ്പര്യം സംരംക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ SBIക്കു തുല്യമായ ഒന്നിലധികം ബാങ്കുകൾ രാജ്യത്തിനാവശ്യമെന്ന് ധനമന്ത്രി കേന്ദ്രത്തിന്റെ പബ്ലിക് എന്റർപ്രൈസ് നയത്തിൽ…

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക റിക്കവറി പാക്കേജുകളിലൊന്ന് കേന്ദ്രം പ്രഖ്യാപിച്ചതോടെ ആ 20 ലക്ഷം കോടിയുടെ ഗുണഫലം ഏത് വിധത്തില്‍ താഴേത്തട്ടിലേക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സാധാരണക്കാരും കോര്‍പ്പറേറ്റ്…

എംഎസ്എംഇകളിലേക്ക് കൂടുതല്‍ ധനലഭ്യത കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് 2020 കേന്ദ്ര ബജറ്റ്. എംഎസ്എംഇകള്‍ക്കായി ആപ്പ് ബേസ്ഡ് ഇന്‍വോയിസ് ഫിനാന്‍സിങ്ങ് ലോണ്‍ പ്ലാറ്റ്‌ഫോം. എംഎസ്എംഇകളുടെ ഡിജിറ്റല്‍ ലെന്റിങ്ങ്…