Browsing: Oil And Gas Infrastructure
ഇന്ധന വില കുറയുമോ? രാജ്യം ഓരോ ദിവസവും ഉറ്റുനോക്കുന്നതു ഈ ചോദ്യത്തിന് എന്ന് ഉത്തരം ലഭിക്കുമെന്നാണ്. കാരണം രാജ്യത്തെ പെട്രോളിയം കമ്പനികൾ ഇപ്പോൾ ലാഭത്തിലാണ്. ആ ലാഭം ജനങ്ങളിലേക്കെത്തിക്കാൻ…
നാടോടുമ്പോൾ നടുവേ ഓടണം എന്ന വാക്യം ഇന്ത്യയിലെ പൊതുമേഖലാ എണ്ണകമ്പനികൾ നടപ്പാക്കിത്തുടങ്ങി. EV കൾ വൻതോതിൽ നിരത്തിലിറങ്ങുന്ന ഈ കാലത്തു അവയുടെ മുന്നേ ഓടിയെത്താനാണ് ശ്രമം. നിരത്തുകളിലെ…
ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടിവ്. എന്നാൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല.കാരണം ഇപ്പോൾ ഇന്ത്യ ചെയ്യുന്നത് റഷ്യ നൽകുന്ന വിലകുറഞ്ഞ എണ്ണ…
2022 ഓഗസ്റ്റ് മുതൽ പല ഘട്ടങ്ങളിലായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽഎൻജി വില 80% കുറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രകൃതി വാതക വില 400%…
https://youtu.be/rnSC2wYZMls ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി റിലയൻസിന് ഊർജ്ജം പകരുന്നു ഉക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്പിൽ തുടരുന്ന ഡീസൽ ആവശ്യകത ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് രംഗത്തെത്തി യൂറോപ്പിൽ ഇന്ധനവില കുതിച്ചുയരുന്നതിനാൽ കയറ്റുമതി വർദ്ധിപ്പിക്കാനാണ് റിലയൻസിന്റെ നീക്കം…
https://youtu.be/SamSUINe-Kcഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ഇടക്കാല ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അൽക്ക മിത്തലിനെ നിയമിച്ചു2022 ജനുവരി…
5 വര്‍ഷത്തിനുളളില്‍ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 7.5 ലക്ഷം കോടി ഇന്ത്യയില്‍ എണ്ണ,വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് 7.5 ട്രില്യണ്‍ അഞ്ച് വര്‍ഷത്തിനുളളില്‍ എണ്ണ,…