News Update 26 April 2026രോഗത്തോടുള്ള പോരാട്ടം വിജയഗാഥയാക്കിയ സുരഭി1 Min ReadBy News Desk കൗമാരപ്രായത്തിൽ താൻ അനുഭവിച്ച കഠിനമായ ആരോഗ്യപ്രശ്നങ്ങളെ ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന വലിയ കണ്ടുപിടുത്തമാക്കി മാറ്റിയ ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭകയാണ് സുരഭി സർണ. കൗമാരത്തിൽ അണ്ഡാശയത്തിൽ മുഴകൾ…