News Update 23 June 2026കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ വെസ്സൽ ലോഞ്ച് ചെയ്തുUpdated:23 June 20261 Min ReadBy News Desk കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ (റോൾ-ഓൺ റോൾ-ഓഫ്) വെസ്സൽ കൊച്ചിൻ ഷിപ്പ്യാർഡിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ വി.കെ. മിനിമോൾ ലോഞ്ച് ചെയ്തു. നിലവിലുള്ള സർവീസുകളിലെ പോരായ്മകൾ…