News Update 23 March 2026പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയ്ക്ക് വെല്ലുവിളി1 Min ReadBy News Desk പശ്ചിമേഷ്യൻ പ്രതിസന്ധി അതീവ ഗൗരവകരമാണെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യയുടെ ദേശീയ സുരക്ഷയെയും ബാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയിൽ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇന്ധന-ഉത്പന്ന…