Browsing: PM Narendra Modi

കേന്ദ്രസർക്കാർ 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ റിക്രൂട്ട്…

രാജ്യത്ത് 100 റെയിൽവേ സ്റ്റേഷനുകളിൽ പ്രൈം മിനിസ്റ്റർ വൈഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് അഥവാ PM-WANI സ്‌കീം അധിഷ്‌ഠിത Wi-Fi സേവനം റെയിൽടെൽ ആരംഭിച്ചു. റെയിൽടെൽ ചെയർമാനും…

PM ഗതി ശക്തി, MSMEകളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാൻ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രിhttps://youtu.be/1EjCGzjLT_YPM ഗതി ശക്തി, എംഎസ്എംഇകളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാൻ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിബിസിനസുകൾക്കുള്ള ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന്, ഒരു…

https://youtu.be/WBRK60iMmEQ ക്രിപ്റ്റോകറൻസിയിൽ യുവാക്കൾക്ക് പരസ്യമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്റ്റോ കറൻസി യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ക്രിപ്റ്റോകറൻസി തെറ്റായ കൈകളിൽ എത്തുന്നതിന് തടയിടാൻ എല്ലാ…

https://youtu.be/3x9OPyZs74w രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA YojanaPM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ…

ഗ്ലോബൽ ലീഡർ റേറ്റിംഗിൽ 13 ലോക നേതാക്കളെ പിന്തളളി മുന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ  Morning Consult നടത്തിയ സർ‌വ്വേയിൽ അംഗീകാരത്തിൽ നരേന്ദ്രമോദി ഒന്നാമത്13…

കൊറോണ: മുതിര്‍ന്ന ആളുകള്‍ക്ക് 5000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്ന നിര്‍ദ്ദേശവുമായി Confederation of Indian Industry (CII). വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക്…

കൊറോണ വൈറസിനെതിരെ സൊലൂഷ്യന്‍സ് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍.COVID 19 സൊല്യൂഷന്‍ ചാലഞ്ച് എന്നാണ് പ്രോഗ്രാമിന്റെ പേര്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ചാലഞ്ച് ലോഞ്ച് ചെയ്തത്. ഇന്നവേറ്റീവായ ടെക്നോളജി ബേസ്ഡ്…

കോവിഡ് 19 എക്കണോമിക്ക് റെസ്പോണ്‍സ് ടാസ്‌ക്ക് ഫോഴ്സ് രൂപീകരിക്കാന്‍ കേന്ദ്രം. കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ലക്ഷ്യം. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തിലാണ് ടാസ്‌ക്ക് ഫോഴ്സ്…