News Update 6 May 2026കോഗ്നിസെന്റും ഫ്രഷ് വർക്സും പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുUpdated:6 May 20261 Min ReadBy News Desk ഐടി മേഖലയെ ആശങ്കയിലാഴ്ത്തി പ്രമുഖ സേവന ദാതാക്കളായ കോഗ്നിസെന്റും സോഫ്റ്റ്‌വെയർ കമ്പനിയായ ഫ്രഷ് വർക്സും വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ 12,000 മുതൽ 15,000 വരെ ജീവനക്കാരെ…