Browsing: robotics and automation

രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ.   ഇലക്ട്രിക് വാഹനങ്ങളെ മാത്രം…

നിങ്ങൾക്കൊരു റോബോട്ടിനെ ആവശ്യമുണ്ടോ? സർവീസിനോ, റെസ്റ്റോറന്റിലോ, ഓഫീസിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും. നിങ്ങള്ക്ക് ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പുകളിൽ വിശ്വാസമുണ്ടോ? എങ്കിലിങ്ങു കൊച്ചിയിലേക്കു വന്നാൽ മതി. കഴിവുള്ള ഒരു റോബോട്ടുമായി തിരികെ…

ഖത്തർ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങൾക്കു ഇനി നിർമിത ബുദ്ധിയുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനെ നീതി ന്യായ വ്യവസ്ഥയിലെ വിവിധ ഘട്ടങ്ങളിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണക്കും.…

   ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ റോബോട്ട് ശേഖരത്തിലേക്ക് പുതിയ അതിഥി കൂടിയെത്തി. നാലു കാലുകളോടു കൂടിയ ഈ റോബോട്ടുകളെ നിലവിൽ റോബോഡോഗുകളെന്ന് വിളിക്കുന്നു. അമേക്ക, ബോബ്…

വക്കീലൻമാർക്ക് പണിയില്ലാതാകുന്ന ഒരു കാലം വരുമോ? കോടതിയിൽ വാദിക്കാൻ റോബോട്ടുകളെത്തുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ ഒരു കേസ് വാദിക്കാൻ അഭിഭാഷകരെ നിയമിക്കുന്നത് എല്ലായ്പ്പോഴും ചെലവേറിയ…

ബെംഗളൂരു വിമാനത്താവളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളെ പ്രശംസിച്ച് കലാരി ക്യാപ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വാണി കോല. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളുടെ…

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്ന DRDO പുതിയൊരു ദൗത്യത്തിലാണ്. പദ്ധതി വിജയിച്ചാൽ സൈനികർക്കൊപ്പം അണി ചേരാൻ  ഇനി മുതൽ റോബോട്ടുകളും കാണും. ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്  ഒരു റോബോട്ടിക്…

ഫെലോഷിപ്പ് നേട്ടത്തിൽ ജെൻ റോബോട്ടിക്സ് അദാനി ഗ്രൂപ്പ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത…

പൂർണമായും റോബോട്ടുകളുടെ നിയന്ത്രണത്തിലുള്ള ഒരു കഫേ. എത്രത്തോളം കൗതുകകരമായിരിക്കുമല്ലേ? റോബോയാണ് ഇവിടെ എല്ലാം എന്നാൽ അത്തരത്തിലൊരു കഫേ 2023ഓടെ ദുബായിൽ തുറക്കുന്നുണ്ട്. പ്രവർത്തനം തുടങ്ങുന്നതോടെ, ലോകത്തിലെ ആദ്യത്തെ…

വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെയാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(DEWA) ജൈറ്റെക്സ് വേദിയിൽ പ്രദർശിപ്പിച്ചത്. സമയവും പണവും ലാഭിക്കാൻ കഴിയുമെന്നതാണ് Mwafeq റോബോട്ടുകളുടെ പ്രത്യേകത. ഉയർന്ന…