Browsing: Samsung foldable Phone

സാംസങ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രീമിയം എക്സ്പീരിയൻസ് സ്റ്റോർ തെലങ്കാനയിൽ തുറന്നു. 3,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ഹൈദരാബാദിലെ ഇനോർബിറ്റ് മാളിലാണ് തുറന്നത്. സാംസങ്ങിന്റെ കണക്റ്റഡ്…

https://youtu.be/rQDsk3EuTVI സാസംങ്ങ് ഫോണുകളും മത്സ്യബന്ധന വലകളും തമ്മിൽ എന്താണ് ബന്ധം? ലോകം മുഴുവൻ സസ്റ്റൈയിനബിലിറ്റിയെക്കുറിച്ച് ചിന്തിക്കുകയാണ്. പുനരുപയോഗവും റീസൈക്കിളിംഗും എത്രമാത്രം പറ്റുമെന്നാണ് കോർപ്പറേറ്റുകൾ വരെ ചിന്തിക്കുന്നത്. സാംസങ്ങ്…

സുതാര്യമായ ഡിസ്‌പ്ലേയുള്ള ഡ്യുവൽ സ്‌ക്രീൻ ഫോണുകൾ ഇറക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഒരു പേറ്റന്റ് ഫയലിംഗിൽ ഫോണിന്റെ ഡിസൈൻ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 60%-ത്തിലധികം വിപണി വിഹിതമുള്ള…

https://youtu.be/kpyEuDsfdCcദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് വമ്പനായ സാംസങ് ട്രൈ ഫോൾഡിംഗ് ഗാലക്‌സി സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്സാംസങ് പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന്റെ പേറ്റന്റ് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ ഫയൽ…

https://youtu.be/mY2XmJolLUA Rollable Display And Camera ഉള്ള Smart Watch പുറത്തിറക്കാൻ Samsung പദ്ധതിയിടുന്നതായി റിപ്പോർട്ട് LetsGoDigital റിപ്പോർട്ട് അനുസരിച്ച് വേൾഡ് Intellectual പ്രോപ്പർട്ടി ഓഫീസിൽ ഫയൽ…

https://youtu.be/2EgChKZF1wYGalaxy Z Flip3 പോക്കറ്റിലിടാൻ പ്രത്യേക ജീൻസ് തന്നെ പുറത്തിറക്കി ഇലക്ട്രോണിക്സ് വമ്പൻ സാംസങ്ങ്ഓസ്ട്രേലിയൻ ബ്രാൻഡായ Dr Denim ന്റെ പങ്കാളിത്തത്തോടെയാണ് സാംസങ് Galaxy Z Flip3…

https://www.youtube.com/watch?v=kA3Y1oa5giw Galaxy Z series ഫോൾഡബിൾ പ്രീമിയം 5G സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് SamsungGalaxy Z Fold3 , Galaxy Z Flip3 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയത്സെപ്റ്റംബർ രണ്ടാം വാരം…