News Update 5 February 2026ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് വിവേക് ഒബ്റോയി1 Min ReadBy News Desk ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ തന്റെ ഐഡന്റിറ്റി ദുരുപയോഗം തടയാൻ കോടതിയെ സമീപിച്ച് നടനും സംരംഭകനുമായ വിവേക് ഒബ്റോയി. പേഴ്‌സണാലിറ്റി റൈറ്റ്സ് സംരക്ഷിക്കാനായാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സനാ…