Browsing: Shah Rukh Khan

ഷാരൂഖ് ഖാന്റെ ജവാൻ മിഡിൽ ഈസ്റ്റ് വിപണി തൂത്തുവാരി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മിഡിൽ ഈസ്റ്റ് വിപണിയിൽ 16 മില്യൺ ഡോളർ (58,768,240.00 ദിർഹം ) കടക്കുന്ന…

‘All it takes is one day’-‘ഒരു ദിവസം മാത്രം’. കിംഗ് ഖാന്റെ ശബ്ദത്തോടെ 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നു ICC. ഷാരൂഖ് ഖാൻ ശബ്ദം നൽകിയ 2023 ലോകകപ്പ് പ്രൊമോ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. ടൂർണമെന്റിന്റെ മുദ്രാവാക്യത്തെയും…

റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ, 1000 കോടി ക്ലബ്ബിൽ പ്രവേശിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. വേൾഡ് വൈഡ് ബോക്സോഫീസ് കണക്കനുസരിച്ച്, ചിത്രത്തിന്റെ ആഭ്യന്തര ​ഗ്രോസ്…

https://youtu.be/VvIUz4PuieA യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ സേവന ദാതാക്കളിൽ ഒന്നായ ബുർജീൽ ഹോൾഡിംഗ്‌സിന്റെ ബ്രാൻഡ് കാമ്പെയ്നിൽ ഷാരൂഖ് ഖാൻ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ…

Bollywood Superstar Rukh Khan സ്വന്തം OTT Startup ആരംഭിക്കുന്നു | SRK+https://youtu.be/MKEFeQQLeg0ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ സ്വന്തം OTT സംരംഭം ആരംഭിക്കുന്നുഇനി OTT ലോകത്ത് ചിലത് സംഭവിക്കാൻ പോകുന്നു എന്നാണ് ട്വിറ്ററിൽ ഷാരുഖ് കുറിച്ചത്ബോളിവുഡിലെ കിംഗ്ഖാൻ ആരംഭിക്കുന്ന OTT സംരംഭത്തിന്റെ പേര്…

https://youtu.be/91YEbKErf_Mകോവിഡിൽ തകർന്ന ചെറുകിട ഇടത്തരം ബിസിനസുകളെ പ്രമോട്ട് ചെയ്യാൻ പരസ്യവുമായി ഷാരുഖ് ഖാനും കാഡ്ബറിയുംഷാരുഖ് ഖാൻ അവതരിപ്പിക്കുന്ന Not Just a Cadbury Ad എന്ന പുതിയ…

https://youtu.be/qH4PODQov2oസോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിൽ ഷാരുഖ് ഖാനെ ബ്രാൻഡ്. അംബാസഡർ സ്ഥാനത്ത് നിന്ന് ബൈജൂസ് ഒഴിവാക്കിയതിൽ സമ്മിശ്ര പ്രതികരണം.ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചില്ലെങ്കിലും SRK- യുമായി ബന്ധപ്പെട്ട എല്ലാ…

https://youtu.be/9S77MrjgQpQ സംരംഭകര്‍ക്ക് മാത്രമല്ല സംരംഭകത്വ ചിന്ത മനസിലുള്ളവര്‍ക്കും സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ സാധിക്കും എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍ നായകനായ സ്വദേശ്…

https://youtu.be/S2bGOlNpH0M മോഷന്‍ പിക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മാതാവിന്റെ വേഷം അണിഞ്ഞത് 2000ത്തിലാണ്. 2004ല്‍ Main Hoon Na , 2005ല്‍ Paheli തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലൂടെ…