Browsing: Short news
Adani ഗ്രൂപ്പുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ Flipkart Adani Logistics മായാണ് Walmart ഉടമസ്ഥതയിലുളള ഫ്ലിപ്കാർട്ടിന്റെ സഖ്യം തന്ത്രപരവും വാണിജ്യപരവുമായ പങ്കാളിത്തമാണ് Flipkart നേടിയിരിക്കുന്നത് ലോജിസ്റ്റിക്‌സ് ഹബ്ബ്, ഡാറ്റാ സെന്റർ ഇവയാണ്…
ഏപ്രിൽ 18 നു Real-Time Gross Settlement സേവനം ലഭ്യമാകില്ലെന്ന് RBI സാങ്കേതിക നവീകരണം മൂലമാണ് 14 മണിക്കൂർ RTGS തടസ്സപ്പെടുന്നത് National Electronic Fund Transfer പതിവുപോലെ പ്രവർത്തന…
ചൈനയുടെ കുത്തക പൊളിക്കാൻ ഇന്ത്യയുടെ EV ബാറ്ററി പ്ലാന്റ്Epsilon Advanced Materials Pvt. കർണാടകയിൽ പ്രവർത്തനമാരംഭിച്ചുഇന്ത്യയിലെ ആദ്യ ലിഥിയം അയൺ ബാറ്ററി പാർട്ട്സ് നിർമാണ കേന്ദ്രമാണിത്2030 ഓടെ…
ഇന്ത്യയിൽ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി OnePlus ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് OnePlus Pay ആപ്പിന് അപേക്ഷ നൽകി 2019 ൽ ചൈനയിൽ ആരംഭിച്ച OnePlus Pay മറ്റു രാജ്യങ്ങളിൽ തുടങ്ങിയിട്ടില്ല ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൺപ്ലസിന് 2.5% മാർക്കറ്റ്…
Tata Consumer Products യുഎസ് ഫുഡ് സർവീസ് ബിസിനസ് അവസാനിപ്പിക്കുന്നു യുഎസിലെ ഭക്ഷ്യ സേവന ബിസിനസ്സിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് Tata രണ്ട് പതിറ്റാണ്ടോളമായി യുഎസിൽ ഫുഡ് സർവീസ് ബിസിനസിൽ Tata സജീവമാണ്…
SMS അലർട്ട് ചാർജ്ജ് വർദ്ധിപ്പിച്ച് Axis Bank 2021 ജൂലൈ മുതൽ ഓരോ SMS അലർട്ടിനും 25 പൈസ ഈടാക്കും പരമാവധി ഒരു മാസം 25 രൂപ വരെ ഈടാക്കുമെന്ന് Axis Bank…
കോവിഡ് -19 നെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ ഏറ്റവും രൂക്ഷമായി ബാധിച്ച രംഗമാണ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മേഖല അഥവാ MSME സെക്ടർ. കുറഞ്ഞ പണലഭ്യത, പേയ്‌മെന്റിലെ കാലതാമസം,…
SpaceX റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വാഷിംഗ്ടണിലെ കൃഷിയിടത്തിൽ വാഷിംഗ്ടണിലെ ഫാമിൽ SpaceX Falcon 9 റോക്കറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തി 4ഇഞ്ച് ആഴത്തിലുളള കുഴിയാണ് അവശിഷ്ടങ്ങൾ വീണ് രൂപപ്പെട്ടത് പസഫിക് തീരത്ത് നിന്ന് 100…
കോൺട്രാക്റ്റ്, ഓൺലൈൻ വർക്കേഴ്സ്, താൽക്കാലിക ജോലികൾ എന്നിവ കുതിക്കും കോൺട്രാക്റ്റ് ജോലികൾ ഉൾപ്പെടുന്ന Gig Economy 90 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കും ഹ്രസ്വ-ദീർഘകാലയളവിൽ ഫ്രീലാൻസ്, കരാർ, ഓൺലൈൻ ജോലികളും Gig work വിഭാഗത്തിൽ വരും…
Fuel Cell Electric Vehicle മൊബൈൽ ക്ലിനിക് പരീക്ഷണത്തിനൊരുങ്ങി Toyota Japanese Red Cross Kumamoto Hospital ആണ് പരീക്ഷണത്തിലെ പങ്കാളി വൈദ്യശാസ്ത്ര, ദുരന്തപ്രതിരോധ മേഖലകളിൽ ഉപയോഗിക്കാനാണ്…