Browsing: Space mission

സ്വന്തമായി ഉപഗ്രഹം നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ്. ധ്രുവ നിർമ്മിച്ച തൈബോൾട്ട് -1, തൈബോൾട്ട് -2 നാനോ സാറ്റ്ലൈറ്റുകൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം…

ശ്രീഹരിക്കോട്ടയിലെ സ്‌പേസ് പോർട്ടിൽ നിന്ന് വിക്രം-എസ് വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് പുതുചരിത്രമാണ് പിറന്നത്. https://youtu.be/g9Khpr4r-F0 സ്വകാര്യ സ്റ്റാർട്ടപ്പുകൾ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ രാജ്യത്തിന് സംഭവിക്കുന്നത് !…

ചന്ദ്രോപരിതലത്തിലേക്കുള്ള യുഎഇയുടെ ആദ്യ പര്യവേഷണ ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണത്തീയതി പുതുക്കി. https://youtu.be/TM0gN9LR3Js യുഎസിലെ കേപ് കനേവാൾ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് (Cape Canaveral Space Force Station) 2022 നവംബർ…

മസ്കിനും ബെസോസിനും പിന്നാലെ ബഹിരാകാശ ടൂറിസവുമായി Space Aura https://youtu.be/Gubl_-FWgj4 ബഹിരാകാശ ടൂറിസം ഭാവിയിലെ വലിയ സാധ്യതയാണെന്നതിൽ തർക്കമില്ല. ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ഈ മേഖലയിൽ…

കൊമേഴ്സ്യൽ, നാവിഗേഷൻ, സൂര്യ- ചാന്ദ്ര ദൗത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വിക്ഷേപണ ഷെഡ്യൂളാണ് ISRO യ്ക്ക് അടുത്ത വർഷം ഉള്ളതെന്ന് ചെയർമാൻ എസ്. സോമനാഥ്. 2023 ജൂണിലാണ്…

സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗിൽ കുതിപ്പ്; 2021-ൽ 67.2 മില്യൺ ഡോളറിൽ സ്പേസ്ടെകുകൾ കുതിക്കുന്നു രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021-ൽ ബഹിരാകാശ സാങ്കേതിക…

https://youtu.be/_FbuDuIYeq0രാജ്യം പദ്ധതിയിടുന്ന മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികളിൽ ഇന്ത്യൻ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകൾക്കും അവസരം ലഭിച്ചേക്കുംHumans in Space Policy 2021-രേഖയിൽ ഇന്ത്യൻ ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകളെയും കേന്ദ്രം ഉൾപ്പെടുത്തുമെന്ന്…

https://youtu.be/WcskHd6uQVA ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ സ്പേസ് ദൗത്യം വിജയമായപ്പോൾ വാർത്തകളിൽ നിറഞ്ഞ ഒരു പെൺകുട്ടിയുണ്ട്.മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നുള്ള 30 കാരിയായ Sanjal Gavande.ബ്ലൂ ഒറിജിനിൽ സിസ്റ്റംസ്…