Browsing: Space Tech
ചന്ദ്രോപരിതലത്തിലേക്കുള്ള യുഎഇയുടെ ആദ്യ പര്യവേഷണ ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണത്തീയതി പുതുക്കി. യുഎസിലെ കേപ് കനേവാൾ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് (Cape Canaveral Space Force Station) 2022 നവംബർ 30ന്…
ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ പറ്റുമോ? നടക്കില്ലെന്ന് ഒറ്റയടിക്ക് അങ്ങ് പറയാൻ വരട്ടെ, ചെന്നൈ കേന്ദ്രമായ സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് നടത്തുന്നത്…
മസ്കിനും ബെസോസിനും പിന്നാലെ ബഹിരാകാശ ടൂറിസവുമായി Space Aura ബഹിരാകാശ ടൂറിസം ഭാവിയിലെ വലിയ സാധ്യതയാണെന്നതിൽ തർക്കമില്ല. ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ഈ മേഖലയിൽ മുൻപേ…
സീരീസ് എ റൗണ്ടിൽ 8 ദശലക്ഷം ഡോളർ സമാഹരിച്ച് സ്പേസ്ടെക് സ്റ്റാർട്ടപ്പ് Bellatrix Aerospace Inflexor Venture LLP, BASF വെഞ്ച്വർ ക്യാപിറ്റൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ്…
സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗിൽ കുതിപ്പ്; 2021-ൽ 67.2 മില്യൺ ഡോളറിൽ സ്പേസ്ടെകുകൾ കുതിക്കുന്നു രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021-ൽ ബഹിരാകാശ സാങ്കേതിക…
https://youtu.be/_FbuDuIYeq0രാജ്യം പദ്ധതിയിടുന്ന മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികളിൽ ഇന്ത്യൻ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകൾക്കും അവസരം ലഭിച്ചേക്കുംHumans in Space Policy 2021-രേഖയിൽ ഇന്ത്യൻ ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകളെയും കേന്ദ്രം ഉൾപ്പെടുത്തുമെന്ന്…
https://www.youtube.com/watch?v=r2CETeqIuUwPrime Minister Narendra Modi has launched the Indian Space Association (ISpA) .The inauguration was done through a video conferencing.ISpA will…
2022-ന്റെ മൂന്നാം ക്വാർട്ടറിൽ Chandrayaan-3 വിക്ഷേപണത്തിന് സാധ്യതയെന്ന് കേന്ദ്രം.കേന്ദ്ര സഹമന്ത്രി ഡോ:ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ ഇതറിയിച്ചത്.ചന്ദ്രയാൻ -3 വിക്ഷേപണത്തിന് മുന്നോടിയായുളള വിവിധ പ്രോസസ് നടന്നു വരുന്നതായി…
കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ലോകമാകമാനമുണ്ടെങ്കിലും ഒടുങ്ങാത്ത അവസരങ്ങൾ തുറന്നിടുന്ന മേഖലകൾ നിരവധിയുണ്ട്. ബിനിസനസ് സാധരണനിലയിലേക്ക് മടങ്ങുന്ന മുറയ്ക്ക് സജീവമാകാൻ പോകുന്ന നിർണ്ണായക സെഗ്മെന്റുകളിലൊന്ന് സാറ്റലൈറ്റ് ആപ്ലിക്കേഷൻ ഇൻഡസ്ട്രിയാണ്.…
സ്‌പെയ്‌സ് ടെക്ക് മേഖലയിൽ സ്റ്റാർട്ടപ്പുകൾ ചുവടുറപ്പിക്കുകയാണ്. സ്‌പെയസ് ടെക്ക് സ്റ്റാർട്ടപ്പുകൾക്ക് അനന്തമായ സാധ്യതകളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കുകയാണ് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍. ആപ്ലിക്കേഷനാണ്…