Browsing: Space Tech

ദൗത്യ കാലാവധി പൂർത്തിയാക്കിയ മേഘ ട്രോപിക്സ് 1 (Megha-Tropiques-1 (MT-1) satellite) ഉപഗ്രഹത്തെ ഭൂമിയിലേയ്ക്ക് തിരികെയെത്തിക്കാനുള്ള ദൗത്യം ISRO വിജയകരമായി പൂർത്തിയാക്കി. സുരക്ഷിതമായി ശാന്തസമുദ്രത്തിന് മുകളിൽ ആകാശത്തുവെച്ചുതന്നെ ഉപഗ്രഹം കത്തിയെരിഞ്ഞതായും മാലിന്യങ്ങളൊന്നും…

ശകുന്തളയും ആനന്ദും ഉൾപ്പെടെ മൂന്ന് പാത്ത്ഫൈൻഡർ ദൗത്യങ്ങൾ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച PIXXEL വീണ്ടും ചരിത്രപരമായ നേട്ടം കെെവരിക്കാൻ ഒരുങ്ങുന്നു. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾക്ക് അദൃശ്യമായ പ്രശ്നങ്ങൾ കണ്ടെത്താനും ആഗോള പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട്…

രണ്ടാം വിക്ഷേപണം വിജയം, ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1എന്നിവയും ഭ്രമണപഥത്തിൽ ബംഗളൂരു : ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ്…

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സർവ്വകലാശാല വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്റെ ജാനസ് 01 എന്നിവ ഭ്രമണപഥത്തിലേക്ക്. രാജ്യത്തെ…

2024ഓടെ രാജ്യത്തെ ആദ്യ ആത്മനിർഭർ മനുഷ്യ വാഹക ബഹിരാകാശ വിമാനമായ ഗഗൻയാൻ വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2022ൽ…

ചന്ദ്രയാൻ-3 മുതൽ ഗഗൻയാൻ വരെ. രാജ്യം കാത്തിരിക്കുന്നത് മികച്ച 3 ബഹിരാകാശ ദൗത്യങ്ങൾക്കാണ്. 2023ൽ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾ ഇവയാണ്. 1. ചന്ദ്രയാൻ-3 നാസ ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-1…

5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള  അഗ്നി-V ബാലിസ്റ്റിക് മിസൈൽ ഇന്ത്യ  വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ആണവായുധം വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലാണ് അഗ്നി-V. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം…

ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിജയകരമായി വിക്ഷേപിച്ച് ചരിത്രമെഴുതി യുഎഇ. https://youtu.be/6DVuWu6lfqU ദൗത്യം വിജയകരം യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേയ്സ് സെന്ററിലെ ശാസ്ത്രജ്ഞരാണ് റോവര്‍ തദ്ദേശീയമായി…

സ്വന്തമായി ഉപഗ്രഹം നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായുള്ള ധ്രുവ സ്പേസ്. ധ്രുവ നിർമ്മിച്ച തൈബോൾട്ട് -1, തൈബോൾട്ട് -2 നാനോ സാറ്റ്ലൈറ്റുകൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം…

ശ്രീഹരിക്കോട്ടയിലെ സ്‌പേസ് പോർട്ടിൽ നിന്ന് വിക്രം-എസ് വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് പുതുചരിത്രമാണ് പിറന്നത്. https://youtu.be/g9Khpr4r-F0 സ്വകാര്യ സ്റ്റാർട്ടപ്പുകൾ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ രാജ്യത്തിന് സംഭവിക്കുന്നത് !…