News Update 14 April 2026ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ1 Min ReadBy News Desk ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ട് സാറ്റലൈറ്റ് ഓപ്പറേറ്ററായ ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ ഒരുങ്ങുന്നു. സ്വന്തമായി സാറ്റലൈറ്റ് ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗ്ലോബൽസ്റ്റാറുമായുള്ള ചർച്ചകൾ ആമസോൺ…