Browsing: startup ecosystem

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, സ്റ്റാർട്ടപ്പ് ആശയങ്ങളും, പദ്ധതികളുമുള്ളവർക്കും വളരാൻ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇന്ത്യ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾക്ക് ഗവൺമെന്റ് തന്നെ തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ…

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ 2.7 ബില്യൺ ഡോളറിലെത്തി. 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് pwc റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിൽ…

കർഷകർ, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങി സാധാരണജനങ്ങളിലേക്ക് ടെക്നോളജി സൊല്യൂഷൻസ് എത്തിക്കുന്നതിനാണ് തമിഴ്നാട് ഗവൺമെന്റ് ശ്രമിച്ചു വരുന്നതെന്ന് തമിഴ്നാട് IT മന്ത്രി T.മനോ തങ്കരാജ്. ഓരോ മേഖലയിലും…

സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ്…

സംരംഭകത്വത്തിലെ ലിംഗസമത്വം ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ വനിതാ ഉച്ചകോടി കൊച്ചിയിൽ. രണ്ടു ദിവസമായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. 500-ലധികം പ്രതിനിധികൾ…

D2C ഇ-കൊമേഴ്‌സ് യൂണികോൺ സ്റ്റാർട്ടപ്പായ Mamaearthൽ 6 കോടി രൂപ നിക്ഷേപിക്കാൻ ബോളിവുഡ് താരം ശിൽപ ഷെട്ടി. 2018ലാണ് ഷെട്ടി ആദ്യമായി Mamaearthൽ നിക്ഷേപം നടത്തിയത്. 6.04…

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മികച്ച വളർച്ചാതോതുമായി മുന്നേറുകയാണ്. ഒരു സ്റ്റാർട്ടപ്പ് യുണികോൺ പദവിയിലെത്താൻ എടുത്ത ശരാശരി സമയം കഴിഞ്ഞ ദശകത്തിൽ ഒമ്പത് മുതൽ പത്ത് വർഷം വരെയാണ്.…

പതിനായിരത്തിൽപരം സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. GENESIS എന്ന സംരംഭത്തിന്റെ കീഴിൽ 5 വര്ഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി എന്ന് Ministry of Electronics…

ഹാർഡ് വെയർ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കും, ആശയങ്ങൾക്കുമായി കേന്ദ്ര സയൻസ് ആന്റ് ടെക്നോളജി വകുപ്പ് നൽകുന്ന നിധി പ്രയാസ് ഗ്രാന്റിന് 14 സ്റ്റാർട്ടപ്പുകൾ അർഹരായി. നിധി പ്രയാസ്…

Temasek , Sequoia Capital India തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 2300 കോടിയിലധികം സമാഹരിച്ച ഒരു സ്റ്റാർട്ടപ്പ് എങ്ങനെയാണ് പെട്ടെന്ന് തകർന്ന് പോയത്? അങ്കിതി…