Browsing: startup ecosystem

https://youtu.be/ELB3y9nRCVk മലയാളി സ്റ്റാർട്ടപ്പുകൾ എനർജറ്റിക്കാണ്. കൂടുതൽ Kerala സ്റ്റാർട്ടപ്പുകൾ സക്സസ്ഫുൾ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.അവരുടെ വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് IT-Electronics- Entrepreneurship & Skill Development സഹമന്ത്രി Rajeev…

https://youtu.be/ACb3dIMoZXU കോവിഡ് കൂടുതൽ നവീന സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നൽകുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്. രാജ്യത്ത് ഇപ്പോൾ യൂണികോൺ വസന്തമാണ്, ഫണ്ടിന്റെ പെരുമഴക്കാലവും. മുൻപ് വർഷത്തിൽ…

https://youtu.be/6oVBDLvztPAശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ Indian Space Association ആരംഭിച്ചുബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയരായ കമ്പനികളാണ് Indian Space Association അംഗങ്ങളായുളളത്സ്പേസ് ടെക്നോളജിയുമായി…

കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച…

റവന്യൂ ഇല്ല, ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു, വളരെ കരുതലോടെ മാത്രം ഇന്‍വെസ്റ്റേഴ്‌സ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നു.. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 70% കേവലം ആഴ്ചകള്‍ക്കുള്ളില്‍ ഫ്രീസാകുെമന്ന്…

ലോകത്തെ ഏറ്റവും വലിയ കൊറോണ ട്രാക്കിംഗ് വെബ്‌സൈറ്റുമായി 17കാരന്‍ വാഷിംഗ്ടണിലെ വിദ്യാര്‍ത്ഥിയായ Avi Schiffmann ആണ് nCoV2019 എന്ന ട്രാക്കിംഗ് വെബ്‌സൈറ്റ് ആരംഭിച്ചത് 2019 ഡിസംബറില്‍ ആരംഭിച്ച…

സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ വലിയ ട്രാക്ഷനുളള സെക്ടറുകളുണ്ട്. ഹെല്‍ത്ത് സെക്ടറില്‍ ടെക്‌നോളജി ഇന്‍ഗ്രേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി വലുതാണ്. കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചില…

സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 28000 സ്റ്റാര്‍ട്ടപ്പുകള്‍. ഈ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 27916 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT അംഗീകാരം ലഭിച്ചു. 2016ലാണ് സ്റ്റാര്‍ട്ടപ്പ്…