Browsing: startups

കുളവാഴ കയറിയാൽ കുളം നശിച്ചു എന്ന്, നാട്ടിൻ പുറങ്ങളിലെ പ്രയോഗമാണ്. എന്നാൽ ഇതേ കുളവാഴയിൽ ഇന്നവേഷൻ നടത്തി മികച്ച പ്രൊഡക്ടുകൾ നിർമ്മിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെ പരിചയപ്പെടാം.…

ഇന്ത്യൻ ടെക്, സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം ഇപ്പോൾ നേരിടുന്ന മാന്ദ്യം സാധാരണ നിലയിലാകാൻ രണ്ടോ മൂന്നോ വർഷമെടുക്കുമെന്ന് Zoho കോഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu). മുൻകാലങ്ങളിൽ…

മലബാര്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ സാധ്യതയൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ഇഗ്നൈറ്റ് കോഴിക്കോട്’ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ആഗോള…

വടവള്ളിയിൽ മസാലയുടെ മണം തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വടവള്ളിയിൽ ചെന്നാൽ തന്നം മസാലയുടെ പ്രൊഡക്ഷൻ യൂണിറ്റ് കാണാം. പാലക്കാടുകാരിയായ സന്ധ്യ സന്തോഷും 7 സ്ത്രീകളും ചേർന്ന് നടത്തുന്ന ഒരു…

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് (BYJU’s),അതിന്റെ അനുബന്ധ സ്ഥാപനമായ ആകാശിന്റെ(Aakash) IPO (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്)  അവതരിപ്പിക്കാനുളള പദ്ധതിയിലാണ്. 2023 ജനുവരിയിൽ മാർക്കറ്റ് റെഗുലേറ്റർ സെബിക്ക്…

രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ നിയമന പാറ്റേണുകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് Razorpayയുടെ പഠനറിപ്പോർട്ട്. സ്റ്റാർട്ടപ്പുകൾ പുതിയ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥിരം ജീവനക്കാരുടെ നിയമനത്തിൽ കഴിഞ്ഞ 12 മാസത്തിനിടെ 61…

മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം ഓഫീസ് അടച്ചിടാനുള്ള തീരുമാനം BYJU’S പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനുമായി നടത്തിയ…

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി Piyush Goyal പറഞ്ഞു.രാജ്യത്തെ 80,000 സ്റ്റാർട്ടപ്പുകൾ കേന്ദ്ര വ്യവസായ…

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, സ്റ്റാർട്ടപ്പ് ആശയങ്ങളും, പദ്ധതികളുമുള്ളവർക്കും വളരാൻ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇന്ത്യ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾക്ക് ഗവൺമെന്റ് തന്നെ തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ…

മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സെലിബ്രിറ്റി എൻഗേജ്മെന്റ് സ്റ്റാർട്ടപ്പായ GoNuts, പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്ത് പ്രവർത്തനം നിർത്തുന്ന ഏഴാമത്തെ സ്റ്റാർട്ടപ്പാണ് 2020-ൽ സ്ഥാപിതമായ ഗോനട്ട്സ്. ടാർഗറ്റ് ഓഡിയൻസിൽ വളർച്ച…