Browsing: startups
ക്യാംപസ് ഇന്നവേഷന് പുതുചരിത്രമെഴുതി ചാനല്‍ അയാം ഓപ്പണ്‍ഫ്യുവലുമായി ചേര്‍ന്ന് നടത്തിയ ബൂട്ട് ക്യാമ്പ് സംസ്ഥാനത്തെ സ്റ്റുഡന്റ്‌സ് എന്‍ട്രപ്രണര്‍ഷിപ്പിന് ഊര്‍ജ്ജം പകരുന്നതായി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളിലേക്ക് സംരംഭകത്വത്തിന്റെ സന്ദേശം പകര്‍ന്നതിന്…
ഡാറ്റാ അനലറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, വെര്‍ച്വല്‍ റിയാലിറ്റി ഐഒറ്റി തുടങ്ങി ടെക്‌നോളജി ലേണിംഗിന്‍റെ അനന്ത സാധ്യതയും പുതിയ മാറ്റങ്ങളും ട്രെന്‍ഡുകളും ഷെയറു ചെയ്യുന്നതായിരുന്നു തിരുവനന്തപുരം മാര്‍ ബസേലിയോസ്…
ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭക സംസ്ഥാനമായി മാറാനുളള കഠിന പ്രയത്‌നത്തിലാണ് തെലങ്കാന. സംരംഭങ്ങള്‍ക്ക് ഏര്‍ളി സ്റ്റേജ് ഫണ്ടിംഗ് ഉറപ്പിക്കുന്നതിന് പുറമേ മോഹിപ്പിക്കുന്ന സൗകര്യങ്ങളും ഇവിടെ വാഗ്ദാനം ചെയ്യുന്നു.…
ഓണക്കാലത്തെ പ്രദര്‍ശനമേളകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയെ കൈപിടിച്ചുയര്‍ത്തുകയാണ് നാഗരാജ പ്രകാശം. തറിയുടെ നാടായ കണ്ണൂരിലെ കല്യാശേരിയിലും ഇരണാവിലുമൊക്കെയുളള നെയ്ത്തുകാര്‍ക്കിടയില്‍ നാഗരാജ പ്രകാശമുണ്ട്. ഉത്സവ സീസണുകളിലെ പ്രദര്‍ശന മേളകള്‍ക്കപ്പുറം…
2020 ഓടെ സംസ്ഥാനത്ത് ബയോ ടെക്‌നോളജിക്കും ലൈഫ് സയന്‍സിനും അനുകൂലമായ സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്ന് കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. ടെക്‌നോളജിയുടെ വിപ്ലവകരമായ മാറ്റത്തിനിടെ അവഗണിക്കപ്പെടേണ്ടതല്ല…
ഓരോ ദിവസവും പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പിറവിയെടുക്കുന്ന കാലമാണിത്. ആശയങ്ങളുടെ സ്പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ഒരുങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മിസ്റ്റിഫ്‌ളൈ ഫൗണ്ടര്‍ രാജീവ് കുമാര്‍.…
സ്റ്റുഡന്‍സിന് എന്‍ട്രപ്രണറാകാന്‍ അവസരം ഒരുക്കുകയാണ് നാസ്‌കോം. കൊച്ചിയില്‍ സംഘടിപ്പിച്ച യംഗ് സിഇഒ കോണ്‍ക്ലേവില്‍ സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങളുളള വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രപ്രണര്‍ഷിപ്പിലെ പ്രഫഷണലിസം പരിചയപ്പെടുത്തുകയായിരുന്നു നാസ്‌കോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന…
റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് സൊല്യൂഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളാണ് നിക്ഷേപകര്‍ക്ക് താല്പര്യമുള്ള മേഖലകളായി മാറുന്നത്. ലോകമാകമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഐഡിയകള്‍ ഏതൊക്കെയെന്ന് വിശദമാക്കുകയാണ്…
അടുക്കള ഭരിക്കുന്നത് നോണ്‍ സ്റ്റിക് പാത്രങ്ങളാണ്. ഇതിന് ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഒരു തലമുറ മുമ്പ് വരെ ശീലിച്ച ഇരുമ്പ് പാത്രങ്ങളെ തിരികെ അടുക്കളയില്‍ എത്തിക്കുകയാണ് ‘പ്രിയയും…